മാതാപിതാക്കള്‍ക്ക് കൊറോണ പോസിറ്റീവായാല്‍; കുട്ടികളെ എങ്ങിനെ ശ്രദ്ധിക്കണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാതാപിതാക്കള്‍ക്ക് കൊറോണ പോസിറ്റീവായാല്‍; കുട്ടികളെ എങ്ങിനെ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 12:43 pm IST
FacebookTwitterWhatsAppTelegram

കൊറോണയുടെ രണ്ടാം തരംഗം വളരെ ശക്തമായി തന്നെ ആളുകള്‍ക്കിടയില്‍ പിടിമുറുക്കുകയാണ്. മുതിര്‍ന്നവരെ കൂടാതെ തന്നെ കുട്ടികളിലേക്കും രോഗം പടര്‍ന്നു പിടിക്കുന്നത് വളരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ കുട്ടികളില്‍ അതു പടരാതെ സൂക്ഷിക്കുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളും അണു കുടുംബങ്ങളാണ്. അച്ഛനും അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന കൊച്ചു കുടുംബം. അതിനാല്‍, അച്ഛനോ അമ്മയ്‌ക്കോ കൊറോണ പോസിറ്റീവ് ആയാല്‍ കഷ്ടത്തിലാകുക കുട്ടികളും കൂടിയാണ്.

അത്തരം സമയങ്ങളില്‍, മാതാപിതാക്കള്‍ കൊറോണ പോസിറ്റീവായാല്‍ ക്വാറന്റെനില്‍ കഴിയുമ്പോഴും കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചില വഴികളുണ്ട്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്, ഉടന്‍ തന്നെ കുട്ടികളെ അവിടെ നിന്നും മാറ്റി നിര്‍ത്തേണ്ടത് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ള ഒരു മുറിയില്‍ കഴിയുക. അണു കുടുംബമായി താമസിക്കുന്ന വീട്ടില്‍ കുട്ടികള്‍ മാതാപിതാക്കളെ കാണാതെ നില്‍ക്കുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കാം.

അതുകൊണ്ടു തന്നെ ദിവസവും എല്ലാ സമയങ്ങളിലും ഫോണ്‍വഴി കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും മാനസിക ധൈര്യം നല്‍കകയും ചെയ്യുക. നിങ്ങള്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടര്‍ന്നാല്‍ മാസ്‌ക് ധരിക്കുക. അത് നിങ്ങളുടെ കുട്ടികളെയും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക. കൂടാതെ രക്ഷിതാക്കള്‍ക്ക് കൊറോണ പോസിറ്റീവ് ആയാല്‍ നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ഒരു അടുത്ത ബന്ധുവിനെയോ വിശ്വസ്തനായ സുഹൃത്തിനെയോ വിളിച്ചറിയിക്കുക. നിങ്ങളുടെ കുട്ടികളെ പരിപാലിക്കാന്‍ അവരോട് ആവശ്യപ്പെടുക.

Tags: COVID-19childrens
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies