ഉളളത് കൊണ്ട് ഓണം പോലെ; രണ്ടര സെന്റ് സ്ഥലത്ത് പൊന്നു വിളയിച്ച മിനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഉളളത് കൊണ്ട് ഓണം പോലെ; രണ്ടര സെന്റ് സ്ഥലത്ത് പൊന്നു വിളയിച്ച മിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2021, 05:48 pm IST
FacebookTwitterWhatsAppTelegram

കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്ന പരാതിയാണ് മിക്ക ആളുകള്‍ക്കും. എന്നാല്‍ ഉള്ള സ്ഥലത്ത് എങ്ങിനെ മികച്ച രീതിയില്‍ കൃഷി ചെയ്ത് നല്ല വിളവുണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം തൃക്കാക്കര സ്വദേശിനിയായ മിനി ശ്രീകുമാര്‍. ആകെയുള്ളത് രണ്ടര സെന്റ് സ്ഥലവും അതിലൊരു വീടും. അതിനു ചുറ്റുമുളള സ്ഥലമാണ് മിനിയുടെ ലോകം.ഇവുടെ ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. മുളകു മുതല്‍ ചക്ക വരെയുണ്ട് മിനിയുടെ കൃഷി തോട്ടത്തില്‍.

പരിമിതമായ സ്ഥലത്ത് മികച്ച രീതിയിലാണ് മിനി തന്റെ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്. വീടിന്റെ ടെറസിലും സണ്‍ഷൈഡിലും കോണ്‍ക്രീറ്റ് കൊണ്ടുളള നടപ്പാതയിലും ഒക്കെയായിട്ടാണ് മിനിയുടെ പച്ചക്കറി തോട്ടം. ഗ്രോബാഗുകളിലും മറ്റുമായി വഴുതനങ്ങ, പലതരം മുളകുകള്‍, കൂര്‍ക്ക, വെണ്ടക്ക, തക്കാളി, മണിത്തക്കാളി, കറിവേപ്പില, മല്ലിയില തുടങ്ങിയവ നട്ടിരിക്കുന്നു.

ഇതു കൂടാതെ വലിയ പ്ലാസ്റ്റിക്ക് കാനുകളില്‍ മണ്ണ് നിറച്ച് പ്ലാവ്, മാവ്, പേര, മുരിങ്ങ, നെല്ലി, സപ്പോട്ട തുടങ്ങി എല്ലാം തന്നെയുണ്ട്. ഇതിനുള്ള ജൈവവളവും മിനി വീട്ടില്‍ തന്നെയാണ് തയ്യാറാക്കുന്നത്. പച്ചക്കറികളുടെയും മറ്റും വേസ്റ്റ് പാത്രത്തിലിട്ട് ശേഖരിച്ചു വെച്ചാണ് ഇവയ്‌ക്ക് ആവശ്യമായ വളം തയ്യാറാക്കുന്നത്.

Tags: agri
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies