ഈ മൂന്നു സാധനങ്ങള്‍ വീട്ടിലുണ്ടോ...... എന്നാല്‍ എളുപ്പം തയ്യാറാക്കാം രുചികരമായ ഹല്‍വ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഈ മൂന്നു സാധനങ്ങള്‍ വീട്ടിലുണ്ടോ…… എന്നാല്‍ എളുപ്പം തയ്യാറാക്കാം രുചികരമായ ഹല്‍വ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2021, 12:43 pm IST
FacebookTwitterWhatsAppTelegram

എല്ലാവരും സ്വാദോടെ കഴിക്കുന്ന  ഒന്നാണ് ഹൽവ. എന്നാല്‍ ബേക്കറികളില്‍ നിന്നും മറ്റും ലഭിക്കുന്ന ഹല്‍വ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. വെറും മൂന്ന് സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് വളരെ പെട്ടെന്ന് വീട്ടില്‍ തന്നെ ഒരു ഹല്‍വ എങ്ങിനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് കോണ്‍ഫ്‌ലവറും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ലായനി തയ്യാറാക്കുക.

ഈ ലായനിയിലേക്ക് നേരത്തെ യോജിപ്പിച്ച് വെച്ചിരിക്കുന്ന കോണ്‍ഫ്‌ലവര്‍ ചേര്‍ത്ത് കൊടുക്കുക. പിന്നീട്  ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങ നീരും രണ്ട് സ്പൂണ്‍ നെയ്യും, ആവശ്യത്തിന് അണ്ടിപ്പരിപ്പ്, ബദാം എന്നിവയും ചേര്‍ത്ത് കൊടുക്കുക.  ശേഷം നന്നായി ഇളക്കി കുറുക്കിയെടുക്കുക. ഏകദേശം റെഡി ആയോ എന്നറിയാന്‍ ഇത്തിരി എടുത്ത് നോക്കുക.

പശ രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ഏകദേശം ഹൽ വ പാകമായി എന്ന് നമുക്ക് മനസ്സിലാക്കാം.ശേഷം തീ ഓഫ് ചെയ്ത് ഏത് ആകൃതിയിലാണ് നമുക്ക് വേണ്ടത് ആ ആകൃതിയിലുള്ള ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി തണുത്ത ശേഷം ചെറുതായി മുറിച്ച് ഉപയോഗിക്കാം. സാധാരണ കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയിലും നിറത്തിലും ലഭിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എന്തായാലും ചെയ്തു നോക്കാന്‍ മറക്കരുത്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies