പഴയ അഞ്ഞൂറിന്റെ നോട്ട് കൈയ്യിലുണ്ടോ....എങ്കിൽ ചില കാര്യങ്ങൾ അറിയാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പഴയ അഞ്ഞൂറിന്റെ നോട്ട് കൈയ്യിലുണ്ടോ….എങ്കിൽ ചില കാര്യങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2021, 02:51 pm IST
FacebookTwitterWhatsAppTelegram

പഴയ അഞ്ഞൂറിന്റെ നോട്ട് കൈയ്യിലുണ്ടെങ്കില്‍ പതിനായിരങ്ങള്‍ സമ്പാദിക്കാം. ഈ എളുപ്പവഴിയിലൂടെ കേള്‍ക്കുമ്പോള്‍ ഇതു സത്യമാണോ എന്ന സംശയം തോന്നാമെങ്കിലും സംഭവം തികച്ചും ശരിയാണ്. റിസര്‍വ് ബാങ്ക് നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇതിനായുള്ള നിശ്ചിത മാതൃക അനുസരിച്ചാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. എല്ലാത്തരം നോട്ടുകളും ഒരേപോലെ തോന്നുന്നതിന്റെ കാരണവും ഇതാണ്.

, നിങ്ങളുടെ പക്കല്‍ ഇത്തരത്തിലുള്ള പഴയ നോട്ടുകള്‍ ഉണ്ടെങ്കില്‍, അതിന്റെ സീരിയല്‍ നമ്പര്‍ രണ്ടുതവണ അച്ചടിച്ചിട്ടുണ്ടോ എന്ന് എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍, ഈ നോട്ടിന് നിങ്ങള്‍ക്ക് ഏകദേശം ചിലപ്പോൾ പണം നേടാന്‍ കഴിയും.

ഇതിനായി നിങ്ങള്‍ ഒരു വെബ്‌സൈറ്റ് കണ്ടെത്തണം. പഴയ നോട്ടുകള്‍ക്കായി ലേലം വിളിക്കുന്ന നിരവധി ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഉണ്ട്. പഴയ നാണയങ്ങള്‍ പോലും ഈ വെബ്‌സൈറ്റുകളില്‍ ലേലം വിളിക്കുന്നു. നിങ്ങള്‍ക്ക് നോട്ടുകളും പഴയ നാണയങ്ങളും ഉണ്ടെങ്കില്‍ അവയ്‌ക്ക് പകരമായി ധാരാളം പണം സമ്പാദിക്കാം. ഒന്നാമതായി, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ച് നിങ്ങള്‍ ഒരു വില്‍പ്പനക്കാരനായി രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം നിങ്ങളുടെ നോട്ടുകളുടെ നാണയങ്ങളുടെയും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. ഈ പരസ്യം കണ്ടതിനുശേഷം ആളുകള്‍ നിങ്ങളുമായി ബന്ധപ്പെടുകയും, നേരിട്ട് സംസാരിച്ച് വില്‍പന നടത്താന്‍ സാധിക്കുകയും ചെയ്യുന്നു.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies