മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത: ചരിത്ര നിമിഷമെന്ന് സ്വിമ്മിങ് ഫെഡറേഷൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത: ചരിത്ര നിമിഷമെന്ന് സ്വിമ്മിങ് ഫെഡറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 11:36 pm IST
Facebook
Twitter
WhatsAppTelegram

റോം: കായിക കേരളത്തിന്റെ അഭിമാനമുയർത്തി മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമെന്ന ഇരട്ടി മധുരത്തോടെയാണ് സജൻ പ്രകാശിന്റെ നേട്ടം. 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലാണ് യോഗ്യത നേടിയത്.

റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയാണ് 27 കാരനായ സജൻ ചരിത്ര നേട്ടം കൈവരിച്ചത്. 1:56:48 സെക്കൻഡ് ആയിരുന്നു 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലെ യോഗ്യതാസമയം. 1:56:38 സെക്കൻഡിൽ സജൻ ഫിനീഷ് ചെയ്തു. ചരിത്ര നിമിഷമെന്നാണ് സജന്റെ നേട്ടത്തെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച ബെൽഗ്രേഡിൽ നടന്ന മത്സരത്തിൽ സ്വന്തം പേരിലുളള ദേശീയ റെക്കോർഡും സജൻ തിരുത്തിയിരുന്നു. ഒളിമ്പിക്‌സിനായി തായ് ലൻഡിലെ ഫിന അക്കാദമിയിൽ ഉൾപ്പെടെ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇത് തുടരാനായില്ല. പിന്നീട് ദുബായിൽ അക്വാ നാഷണൽ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലകൻ എസ് പ്രദീപ് കുമാറിന് കീഴിലായിരുന്നു പരിശീലനം.

നാലാം ക്ലാസ് മുതൽ നീന്തൽ പഠിച്ചു തുടങ്ങിയ സജൻ രാജ്യത്തിനായി നിരവധി മത്സരവേദികളിൽ തിളക്കമുളള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം നടന്ന ലാത്വിയാൻ ഓപ്പണിൽ സ്വർണവും വെങ്കലവും ഉസ്‌ബെക്കിസ്താൻ ഓപ്പണിൽ സ്വർണനേട്ടവും കരസ്ഥമാക്കിയിരുന്നു.

Share
Tweet
SendShare

More News from this section

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies