'1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?' ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 08:25 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവിധാനത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിവെച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിയമസഭാ മറുപടി. ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ദൈനംദിന പ്രവർത്തനച്ചെലവുകൾക്ക് പ്രധാന ആശ്രയമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്.

എം.എൽ.എ ജനീഷ് കുമാർ ഉൾപ്പെടെയുള്ള അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. മറുപടി പ്രകാരം, ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡിന്റെ  പ്രധാന സ്രോതസ്സ്. അതിൽ നിന്നാണ് ബോർഡിന് കീഴിലുള്ള ഏകദേശം 1250 ക്ഷേത്രങ്ങളുടെയും ഭരണ-പരിപാലന പ്രവർത്തനങ്ങൾക്കും മറ്റ് ചെലവുകൾക്കും തുക വിനിയോഗിക്കുന്നത്.

എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വൻ വരുമാനം ലഭിക്കുന്ന നിരവധി പ്രധാന ക്ഷേത്രങ്ങളുള്ള സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം ചർച്ചയാകുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം തുടങ്ങി ഗണ്യമായ കാണിക്കയും വഴിപാടുകളും ലഭിക്കുന്ന ക്ഷേത്രങ്ങളുടെ വരുമാനം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത്.

നിയമസഭയിൽ സമർപ്പിച്ച രേഖയിലെ മറ്റൊരു ശ്രദ്ധേയമായ പരാമർശം കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ളതാണ്. ക്ഷേത്രത്തിന്റെ വാർഷിക ചെലവ് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണെന്നാണ് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവിധാനം പൊതുനിധി (Common Pool Fund) അടിസ്ഥാനത്തിലാണെന്നും, വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനവും ശബരിമലയിൽ നിന്നുള്ള വരുമാനവും ബോർഡിന്റെ നിയമപരമായ സാമ്പത്തിക ക്രമീകരണങ്ങൾ അനുസരിച്ചാണ് വിനിയോഗിക്കപ്പെടുന്നതെന്നും ദേവസ്വം ബോർഡ് നേരത്തെ വിശദീകരിച്ചിട്ടുള്ള വിഷയമാണ്. എന്നാൽ മന്ത്രിയുടെ ഇപ്പോഴത്തെ മറുപടി പുറത്തുവന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഭക്തരും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 

Tags: SABARIMALA
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies