17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് 'റോഡ്ഡി': ശ്രദ്ധനേടി ഹ്രസ്വചിത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് ‘റോഡ്ഡി’: ശ്രദ്ധനേടി ഹ്രസ്വചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 04:32 pm IST
FacebookTwitterWhatsAppTelegram

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് റോഡ്ഡി എന്ന മലയാളം ഷോർട്ട് ഫിലിം. ‘മരണം നേർക്കുനേർ വന്നാൽ നിങ്ങൾക്ക് മുൻപിൽ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പ്രതിരോധിക്കുക’ എന്ന സന്ദേശമാണ് ഷോർട്ട്ഫിലും നൽകുന്നത്. സാരംഗ് വി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ അഖിലേഷ് ഈശ്വർ, ശ്രീകാന്ത് രാധാകൃഷ്ണൻ, കെ. ആർ ജയശങ്കറുമാണ് പ്രധാനവേഷങ്ങളിൽ എത്തിയിരിക്കുന്നത്.

പിറ്റേദിവസം നടക്കുന്ന ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായി രാത്രി നഗരത്തിൽ എത്തിയിരിക്കുകയാണ് അഖിലേഷ് എന്ന ചെറുപ്പക്കാരൻ. അയാളെ കൂട്ടിക്കൊണ്ടുപോകാനായി സുഹൃത്ത് കാറുമായി എത്തുന്നു. താമസ സ്ഥലത്തേയ്‌ക്കുള്ള യാത്രക്കിടെ സുഹൃത്ത് മറ്റൊരിടത്തേയ്‌ക്ക് പോകുന്നതും ഈ സമയം ഭയപ്പെടുത്തുന്ന ഒരു സംഭവത്തിന് സാക്ഷിയാവുകയുമാണ് അഖിലേഷ്. തുടർന്ന് മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ചെറുപ്പക്കാരന്റെ മാനസികാവസ്ഥയാണ് ചിത്രം പറയുന്നത്.

സുധീഷ്  മോഹൻ രചന നിർവ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് 10 ജി മീഡിയയ്‌ക്ക് വേണ്ടി വിപിൻ കുമാർ, ജിനു ജോർജ്, ലിക്കു മാഹി, ഷിബിൻ ശശിധരൻ, ശ്രീലാൽ എന്നിവരാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളാണ് ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.

Tags: short film
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies