ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ടു, ഒടുവിൽ ദയാവധം: കർഷകന് തടവ് ശിക്ഷ വിധിച്ച് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിയ്‌ക്കിട്ടു, ഒടുവിൽ ദയാവധം: കർഷകന് തടവ് ശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 11:03 am IST
FacebookTwitterWhatsAppTelegram

വില്ലിംഗ്ടൺ: ചെമ്മരിയാടുകൾക്ക് തീറ്റ നൽകാതെ പട്ടിണിയ്‌ക്കിട്ട കർഷകന് തടവ് ശിക്ഷ വിധിച്ച് കോടതി. ന്യൂസിലാൻഡിലാണ് സംഭവം. ഒൻപത് മാസത്തെ തടവ് ശിക്ഷയാണ് കർഷകന് കോടതി വിധിച്ചത്. ഭക്ഷണം നൽകാതെ അവശനിലയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇയാൾക്ക് കോടതി ശിക്ഷ നൽകിയത്. ബെവാൻ സ്‌കോട്ട് എന്ന കർഷകനാണ് ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിയ്‌ക്കിട്ടത്.

2019ലാണ് സ്‌കോട്ടിന്റെ ഫാമിലെ ചെമ്മരിയാടുകളിൽ അപൂർവ്വ രോഗബാധ റിപ്പോർട്ട് ചെയ്തത്. ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലായിരുന്നു ഇയാളുടെ ഫാം. ചെമ്മരിയാടുകളുടെ ശരീരത്തിൽ വ്യാപകമായ രീതിയിൽ പ്രാണികളുടെ ലാർവ്വയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ഇവയെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമാക്കിയത്.

ഒൻപതുമാസം തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം 150 മണിക്കൂർ സാമൂഹിക സേവനം ചെയ്യണമെന്നും ശിക്ഷ വിധിയ്‌ക്കുമ്പോൾ കോടതി വ്യക്തമാക്കി. ഇതിന് പുറമെ നാല് വർഷത്തേയ്‌ക്ക് ഇയാളെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെയാണ് ദയാവധത്തിന് വിധേയമാക്കിയത്.

ചെമ്മരിയാടുകളുടെ രോമം രണ്ട് വർഷമായി മുറിച്ച് മാറ്റാത്ത അവസ്ഥയിലായിരുന്നു. ദയാവധത്തിന് ശേഷം സ്‌കോട്ടിന്റെ ബാക്കി ചെമ്മരിയാടുകളെ വേറെ കർഷകർക്ക് വിട്ടുനൽകുകയും ചെയ്തു. ഇയാൾ കോടതിയ്‌ക്ക് മുന്നിൽ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും സ്‌കോട്ട് കോടതിയിൽ വ്യക്തമാക്കി.

Tags: sheep
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies