ടാറ്റയുടെ ഇലക്ട്രിക് എസ് യുവിയായ നെക്സൺ ഇവിയുടെ വിശേഷങ്ങളുമായി ഡിജി ഡ്രൈവ്. വാഹനത്തിന്റെ ഫീച്ചേഴ്സ് അല്ല ഈ ലക്കത്തിൽ ഡിജി ഡ്രൈവ് പങ്കുവെക്കുന്നത്. മറിച്ച് വാഹനം ഓടിച്ചതിന് ശേഷമുള്ള എക്സ്പീരിയൻസും മൈലേജും അടക്കമുള്ള കാര്യങ്ങളാണ് പങ്കുവെക്കുന്നത്.