ഒളിമ്പിക്‌സ് കരാട്ടെയിൽ അവസാന നിമിഷം വരെ സൗദിയ്ക്ക് ലീഡ്; ഒരു 'ഹൈ കിക്കോടെ' എല്ലാ മാറിമറിഞ്ഞു; സ്വർണം ലഭിച്ചത് ഇറാന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒളിമ്പിക്‌സ് കരാട്ടെയിൽ അവസാന നിമിഷം വരെ സൗദിയ്‌ക്ക് ലീഡ്; ഒരു ‘ഹൈ കിക്കോടെ’ എല്ലാ മാറിമറിഞ്ഞു; സ്വർണം ലഭിച്ചത് ഇറാന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 09:53 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സ് കരാട്ടെയിൽ അവസാന നിമിഷം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അവസാന മിനിറ്റ് വരെ മുന്നിൽ നിന്ന സൗദി അറേബ്യൻ താരത്തെ പുറത്താക്കിക്കൊണ്ട് ഒരു പോയിന്റ് മാത്രം നേടിയ ഇറാൻ താരത്തിന് സ്വർണം നൽകി. ഇറാൻ താരമായ സാജാദ് ഗൻസാദെയാണ് സ്വർണമെഡലിന് അർഹനായത്. ഒരു ഹൈ കിക്ക് ചെയ്തതോടെയാണ് സൗദി താരത്തെ മത്സരത്തിൽ നിന്നും പുറത്താക്കിയത്. ശനിയാഴ്ച നടന്ന കരാട്ടെ വിഭാഗത്തിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. സൗദിയ്‌ക്ക് വേണ്ടി മത്സരിച്ച തരേഗ് ഹമേദിയെയാണ് റെഫറി പുറത്താക്കിയത്.

മത്സരം ആരംഭിച്ച് ഒരു മിനിറ്റിൽ മൂന്ന് പോയിന്റ നേടിയ സൗദി താരമായ തരേഗി അവസാന നിമിഷം വരെ ലീഡ് നിലനിർത്തിയിരുന്നു. മത്സരം അവസാനത്തിലേയ്‌ക്ക് എത്തിയതോടെ 4-1 പോയിൻറോടെ തരേഗി മുന്നിലെത്തി. എന്നാൽ തരേഗിയുടെ അവസാനത്തെ കിക്കിൽ ഇറാൻ താരം ബോധരഹിതനായി വീഴുകയായിരുന്നു. ഒരു പോയിന്റ് മാത്രം നേടിയ സാജാദിനെ ഹൈ കിക്കിലൂടെയാണ് എതിരാളി നിലംപറ്റിച്ചത്. തുടർന്ന് ഓക്‌സിജൻ സഹായം കൊടുത്ത ശേഷം സാജാദിനെ സ്ട്രക്ചറിലാക്കി പരിശോധനയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു.

4-1 പോയിന്റിൽ മുന്നിൽ നിൽക്കുന്ന സൗദി താരം മെഡൽ ഉറപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം സ്ഥിതിഗതികൾ മാറിയതോടെ താരത്തിന് നിരാശയാണ് ഉണ്ടായത്. സൗദി താരത്തെ പുറത്താക്കിക്കൊണ്ട് ഇറാൻ താരത്തെയാണ് ഉദ്യോഗസ്ഥർ സ്വർണ മെഡലിന് അർഹനാക്കിയത്. ഒളിമ്പിക്‌സ് കരാട്ടെയിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് അപ്രതീക്ഷിത ആക്രമണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി താരത്തെ അയോഗ്യനാക്കിയത്.

Tags: OLYMPICS 2021TOKYO OLYPMPICS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies