മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ അന്നപൂര്‍ണേശ്വരി ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ അന്നപൂര്‍ണേശ്വരി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 04:59 pm IST
FacebookTwitterWhatsAppTelegram

പ്രസിദ്ധമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി മഹാവിഷ്ണുവാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. എങ്കിലും പ്രാധാന്യം അന്നപൂര്‍ണേശ്വരി ദേവിക്കാണ്. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. നാലമ്പലത്തിനകത്ത് ചുറ്റമ്പലം, അതിനുപുറമെ മറ്റൊരു ചുറ്റമ്പലം, അഗ്രശാലയോട് ചേര്‍ന്ന് വലിയ അടുക്കള തുടങ്ങി
നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ് ക്ഷേത്രം.

ആദ്യം ശ്രീകൃഷ്ണന്റേതും അതേ ദിശയില്‍ അന്നപൂര്‍ണേശ്വരിയുടേതുമായി ഒറ്റ നാലമ്പലത്തിനകത്ത് രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെയുളളത്. ഉപദേവന്മാരില്ലെങ്കിലും ശിവസാന്നിധ്യമുണ്ട്. അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത് സമര്‍പ്പണം പ്രസിദ്ധമാണ്. അത്താഴപൂജ കഴിഞ്ഞാണിത്. നെയ്യമൃത് എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്. ശിവപാര്‍വ്വതീ സങ്കല്‍പ്പമുള്ളതുകൊണ്ടാണിങ്ങനെ. ഈ സമയത്ത് തളിപ്പറമ്പ് ദേവന്‍ ഇവിടെ എത്തുമെന്നാണ് വിശ്വാസം. തളിപ്പറമ്പില്‍ നെയ്യമൃതാണ് വഴിപാട്. നെയ്യമൃത് കൊണ്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ഗുണമാണ് ഇത്രയും പ്രാധാന്യമുണ്ടാകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനമാണ്. രണ്ടുനേരം പ്രസാദമൂട്ടുണ്ട്. നിത്യവും ഉച്ചയ്‌ക്കും രാത്രിയിലും ഭക്ഷണം വിളമ്പാനുള്ള ഇല കൊണ്ടുവരുന്നതിന് അവകാശികളായ വീട്ടുകാര്‍ ഉണ്ട്. ഇലക്കല്‍ വീട്ടുകാര്‍ എന്നാണ് അവരെ അറിയപ്പെടുക. ഇല വെട്ടാന്‍ പോകുന്നവരെ ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ നിന്ന് വിളിക്കുന്ന ചടങ്ങുമുണ്ട്. ഭാരതത്തിലെ വളരെ പ്രസിദ്ധമായ അപൂര്‍വ്വം അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

Tags: Kannur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies