ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 05:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി.
കൊറോണ മഹാമാരി കാരണം സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നത്.നിരവധി വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനസാമഗ്രഹികൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത്.

ഓൺലൈൻ പഠനസാമഗ്രഹികൾ ഇല്ലാതെ പഠനത്തിന് തടസ്സം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാകുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. കുട്ടികൾക്കായി വാത്സല്യ യോജന പദ്ധതിയും ആരംഭിച്ചു. കോവിഡ് പകർച്ചവ്യാധിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പരിപാലിക്കാനാണ് പദ്ധതി. ഇത് പ്രകാരം പ്രതിമാസം കുട്ടികൾക്ക് 3,000 രൂപ അലവൻസ് ലഭിക്കും. 21 വയസ്സ് വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

സ്വാതന്ത്ര്യദിനത്തിൽ ഭൂ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയുടെ ബഹുമാനാർത്ഥം  പ്രകൃതി സംരക്ഷണ പുരസ്‌കാരം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് പരിസ്ഥിതി, പ്രകൃതി സംരക്ഷണ മേഖലയിലെ വിശിഷ്ട പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: online classUttarakhand CMIndependece Day
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies