'ചീറ്റാ ഇൻസ്പയേർഡ്' എക്‌സ്.യു.വി പരമ്പരയിലെ പരസ്യത്തെ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; കടുവകളുടെ സഞ്ചാരവീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചീറ്റാ ഇൻസ്പയേർഡ്’ എക്‌സ്.യു.വി പരമ്പരയിലെ പരസ്യത്തെ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; കടുവകളുടെ സഞ്ചാരവീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 05:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാഹനരംഗത്തെ അതികായൻ ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറലാകുന്നു. റോഡിന് കുറുകേ നടന്നുപോകുന്ന കടുവകളുടെ രാത്രി യാത്രയിലെ ഗാംഭീര്യം വിളിച്ചോ തുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

https://twitter.com/anandmahindra/status/1429426168038674438?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429426168038674438%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fanand-mahindra-shares-magnificent-video-of-tigers-walking-along-a-highway-it-s-viral-1844274-2021-08-23

ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഏതു പ്രദേശമാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല. ഗതാഗതത്തെ അൽപ്പനേരത്തേക്ക് നിർത്തിച്ചുകൊണ്ട് വനത്തിലൂടെ നീങ്ങുന്ന രണ്ടു കടുവകളുടെ ദൃശ്യമാണ് വീഡിയോവിലുള്ളത്. ‘ദേശീയപാതയിൽ തങ്ങളുടെ എക്‌സ്.യു.വി എന്ന വൻപുലി മാത്രമല്ല ഉള്ളത്’ എന്ന വാചകത്തോടെയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവെച്ചത്. മഹീന്ദ്രയുടെ എക്‌സ്.യു.വിക്കുവേണ്ടി തയ്യാറാക്കി ഏറെ പ്രശസ്തമായ പരസ്യം ‘ചീറ്റാ ഇൻസ്പയേർഡ്’ എന്ന വാചകവും ഓർമ്മപ്പെടുത്തിയാണ് വീഡിയോ.

വനത്തിലെ കടുവകളുടെ രാത്രി യാത്രയുടെ ആവേശം നിറയുന്ന വീഡിയോയിലെ സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോൾ തർക്കം. ഇതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വാദപ്രതിപാദം നടക്കുകയാണ്. എന്നാൽ ആരും ഇതുവരെ ഏതു സ്ഥലമാണെന്ന് കണ്ടെത്തിയിട്ടില്ല. ഭൂരിഭാഗം പേർ മഹാരാഷ്‌ട്രയിലെ തഡോബാ കടുവാ സങ്കേത ത്തിനകത്തെ ദൃശ്യമാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ കുറേപ്പേർ അവകാശപ്പെടുന്നത് മദ്ധ്യപ്രദേശിലെ പെഞ്ച് ദേശീയ ഉദ്യാനമെന്നാണ്. ഏതായാലും ഇതുവരെ രണ്ട് ലക്ഷം പേരാണ് വീഡിയോ പങ്കുവെച്ചത്.

Tags: anand mahindraviral videos
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies