അഫ്ഗാൻ വിഷയത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ; പുടിനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാൻ വിഷയത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ; പുടിനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 04:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സ്ഥിതിഗതികൾ റഷ്യയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി.  റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചു. നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

Had a detailed and useful exchange of views with my friend President Putin on recent developments in Afghanistan. We also discussed issues on the bilateral agenda, including India-Russia cooperation against COVID-19. We agreed to continue close consultations on important issues.

— Narendra Modi (@narendramodi) August 24, 2021

പൗരന്മാരെ കാബൂളിൽ നിന്നും പുറത്തെത്തിക്കുന്നതിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾ വിശദീകരിച്ചു. ഒപ്പം അഫ്ഗാനിലെ വിവിധ പ്രവിശ്യകൾ അതിർത്തിയിലുണ്ടാക്കുന്ന സുരക്ഷാ ഭീഷണികളും ഇരുനേതാക്കളും ചർച്ചചെയ്‌തെന്നാണ് റിപ്പോർട്ട്.

‘ ഉറ്റസുഹൃത്തായ പ്രസിഡന്റ് പുടിനുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നു.നിലവിലെ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയങ്ങളെ സംബന്ധിച്ച നിരീക്ഷണവും റിപ്പോർട്ടുകളും പരസ്പരം പങ്കുവെച്ചു. അതിനൊപ്പം ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട മേഖലകളെക്കുറിച്ചും സംസാരിച്ചു. കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുമായി നിലവിലുള്ള സഹകരണം ശക്തമാക്കുന്നകാര്യവും ചർച്ച ചെയ്തു.’ പ്രധാനമന്ത്രി  ട്വിറ്ററിൽ കുറിച്ചു.

താജിക്കിസ്താൻ കേന്ദ്രീകരിച്ച് റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കുന്ന തിരക്കിലാണ്. അഫ്ഗാനിലെ താലിബാൻ ഭീകരരെ നേരിടുന്ന വിഷയത്തിലാണ് താജിക്കിസ്താനെ റഷ്യ കൂടെക്കൂട്ടുന്നത്. ഈ വാർത്തകൾക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ സംഭാഷണം. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഫ്ഗാനിൽ റഷ്യയുടെ ഇടപെടൽ വേണമെന്ന് ഒരു മാസം മുന്നേ ആവശ്യമുന്നയിച്ചിരുന്നു.

Tags: india-russiaMODI-PUTIN
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies