മൂന്നര മാസം പ്രായമുള്ള മകന്‍ സാക്ഷിയായി മിമിക്കും അരുണിനും വിവാഹം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

മൂന്നര മാസം പ്രായമുള്ള മകന്‍ സാക്ഷിയായി മിമിക്കും അരുണിനും വിവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 02:12 pm IST
FacebookTwitterWhatsAppTelegram

ലോക്ക്ഡൗണ്‍ കാലത്ത് ഒരു കപ്പ് കാപ്പിയില്‍ തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുകാരി മിരാന്‍ഡയും (മിമി) കോവളം സ്വദേശി അരുണ്‍ ചന്ദ്രനും (കണ്ണപ്പന്‍) ആണ് വിവാഹിതരായത്. 2020 മാര്‍ച്ചിലാണ് ലണ്ടനില്‍ സ്വകാര്യ സംരംഭകയായ മിരാന്‍ഡ ആദ്യമായി കോവളത്ത് എത്തുന്നത്. അതിനിടെ കൊറോണ വ്യാപിച്ചതോടെ ലോക്ഡൗണില്‍ നാടും നഗരവും സ്തംഭിച്ചു. ഇതോടെ മിരാന്‍ഡയുടെ മടക്കയാത്ര മുടങ്ങി. മിരാന്‍ഡ താമസിച്ചിരുന്ന വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ ഒരു നായ്‌ക്കുട്ടിയും ഉണ്ടായിരുന്നു.

ഒരു ദിവസം നായ പുറത്തേക്ക് ഓടിയതും സമീപവാസിയായ അരുണ്‍ ചന്ദ്രന്‍ നായയെ പിടികൂടി തിരികെ ഏല്‍പ്പിച്ചതും ആ സന്തോഷത്തില്‍ മിരാന്‍ഡ ഒരു കപ്പ് കാപ്പിയ്‌ക്ക് ക്ഷണിച്ചതുമാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്. പരിചയം പിന്നീട് പ്രണയമായി. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ സായി എന്ന ആണ്‍കുട്ടിയും പിറന്നു. സായി ആര്‍തര്‍ ലിറ്റില്‍ ഫുഡ് എന്നാണ് മുഴുവന്‍ പേര്. അതിനിടെയാണ് ഇരുവരും വിവാഹതിരാവാന്‍ തീരുമാനിച്ചത്.

അങ്ങനെ കഴിഞ്ഞ ദിവസം കോവളം ആവാടുതുറ ദേവീക്ഷേത്രത്തില്‍ വെച്ച് താലി ചാര്‍ത്തി പുതുജീവിതം ആരംഭിച്ചു. മകന്‍ മൂന്നര മാസം പ്രായമുള്ള സായി ഉള്‍പ്പെടെ കണ്ണപ്പന്റെ ബന്ധുക്കളും മിമിയുടെ സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. കൊറോണ വ്യാപനം കുറഞ്ഞ് ലോകം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ നാട്ടിലേക്ക് തിരികെ പോകാനാണ് ഇവരുടെ തീരുമാനം.

Tags: marriage
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies