ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ 'കോട്ടയം ബെൽറ്റ്' ചിത്രീകരണം തുടങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 05:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകൻ ജിസ് ജോയിയും നടൻ ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ‘കോട്ടയം ബെൽറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസും കൈലാഷ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശക്തമായ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി ത്രില്ലറാണ്.

ഉറച്ച മനസ്സും സ്വാധീനവുമുള്ള ഒരു പ്രബല ക്രിസ്ത്യൻ കുടുംബത്തിലെ നാല് സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കിഴക്കൻ മലയോര ഗ്രാമത്തിന്റെ യാഥാർഥ്യ പശ്ചാത്തലത്തിൽ കഥ വികസിക്കുന്ന ചിത്രം തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിലനിർത്തുന്ന റിയലിസ്റ്റിക് അവതരണമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

തൃശൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ നിർവഹിച്ചാണ് ചിത്രീകരണത്തിന് തുടക്കമായത്. ആസിഫ് അലിയുടെ മക്കളായ ആദം അലിയും ഹയയും ഫസ്റ്റ് ക്ലാപ്പ് നൽകി. ഇതിന് മുൻദിവസം കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം.

ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘കോട്ടയം ബെൽറ്റ്’നുണ്ട്. ആസിഫ് അലിക്കൊപ്പം വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, അശോകൻ, ശ്രുതി രാമചന്ദ്രൻ, അലൻസിയർ, ഫർഹാൻ ഫാസിൽ, വിഷ്ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, ജിനു ജോസഫ്, പ്രേം പ്രകാശ്, സാന്ദ്ര ചന്ദ്രൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലിന്റേതാണ്. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ബിനേന്ദ്ര മേനോൻ, എഡിറ്റിംഗ് സൂരജ് ഇ.എസ്. എന്നിവർ നിർവഹിക്കുന്നു.

ഇടുക്കി, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന ‘കോട്ടയം ബെൽറ്റ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്.

Tags: MALAYALAM MOVIEasif aliJIS JOYKottayam Belt MovieFamily Thriller
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies