ഇടവേളയില്ലാതെ ഓൺലൈൻ ക്ലാസ്: കുട്ടികളും അദ്ധ്യാപകരും വിശപ്പകറ്റുന്നത് എങ്ങനെ? പഠനറിപ്പോർട്ട് കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇടവേളയില്ലാതെ ഓൺലൈൻ ക്ലാസ്: കുട്ടികളും അദ്ധ്യാപകരും വിശപ്പകറ്റുന്നത് എങ്ങനെ? പഠനറിപ്പോർട്ട് കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 07:04 pm IST
FacebookTwitterWhatsAppTelegram

കൊറോണ വന്നതോടെ വെർച്വൽ ലോകത്താണ് നമ്മുടെ കുട്ടികൾ. ഉണ്ണുന്നതും ഉറങ്ങുന്നതും ഉറക്കമെഴുന്നേൽക്കുന്നതും ഓൺലൈൻ ക്ലാസുകളിലെന്ന അവസ്ഥ. രാവിലെ ആരംഭിച്ചാൽ വൈകിട്ട് അവസാനിക്കുന്ന വെർച്വൽ അദ്ധ്യയനത്തിനിടയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഹാരം കഴിക്കാനെവിടെയാണ് നേരം.

ഈ ചോദ്യത്തിന് ഉത്തരമാണ് ഏർളി ചൈൽഡ്ഹുഡ് അസോസിയേഷന്റെ (എസിഎ)അദ്ധ്യക്ഷയായ ഡോ. സ്വാതി വാട്‌സ് നൽകുന്നത്. മാതാപിതാക്കളിൽ 65 ശതമാനം പേരും തങ്ങളുടെ മക്കളെ ഊട്ടുന്നത് ഓൺലൈൻ പഠനത്തിനിടയിലാണെന്നാണ് എസിഎ നടത്തിയ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ. വെർച്വൽ ലോകത്തെ ഏഴ് ശതമാനം അദ്ധ്യാപകരുടെ ഹോബിയും ഇതുതന്നെ.

ഇത്തരത്തിൽ മക്കളെ ഊട്ടുന്നതിലൂടെ സമാധാനം കണ്ടെത്തുന്നവരാണ് നാലിൽ ഒരുവിഭാഗം മാതാപിതാക്കളുമെന്ന് പഠനത്തിൽ പറയുന്നു. സ്‌കൂളുകളിലേക്ക് പറഞ്ഞുവിടുമ്പോൾ ചോറ്റുപാത്രത്തിലെ തണുത്ത ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതായതിന്റെ സന്തോഷമാണ് മാതാപിതാക്കൾക്ക്. മറ്റൊരു കാരണമെന്തെന്നാൽ വെർച്വൽ ലോകത്ത് വ്യാപൃതരാകുന്ന കുട്ടികളെ ഊട്ടാൻ താരതമ്യേന എളുപ്പമാണെന്നാണ് 25 ശതമാനം മാതാപിതാക്കളുടെയും വിശ്വാസം.

ഏകദേശം 1500 മാതാപിതാക്കളിലും 700 അദ്ധ്യാപകരിലും നടത്തിയ സർവ്വെയുടെ കണ്ടെത്തലാണിത്. തങ്ങളുടെ വിദ്യാർത്ഥികൾ ക്ലാസിനിടെ ആഹാരം അകത്താക്കുന്നത് നിരന്തരം കാണുന്നവരാണ് സർവ്വെയിലെ 55 ശതമാനം അദ്ധ്യാപകരും എന്നതാണ് മറ്റൊരു നിരീക്ഷണം. ഇതാവർത്തിക്കരുതെന്ന ആവശ്യത്തെ മാതാപിതാക്കളും കുട്ടികളും പരിഗണിക്കുക പോലും ചെയ്യാറില്ലെന്ന പരാതിയും 20 ശതമാനം അദ്ധ്യാപകർക്കിടിയിലുണ്ട്.

കൂടുതലും പ്രഭാത സമയത്തെ ഓൺലൈൻ ക്ലാസുകൾക്കിടയിലാണ് കുട്ടികളുടെ ആഹാരം കഴിക്കൽ നടക്കുന്നതെന്നാണ് മറ്റൊരു കണ്ടെത്തൽ. പലയിടങ്ങളിലും രാവിലെ 8.30ന് ആരംഭിക്കുന്ന ക്ലാസുകൾ 1.30നാണ് അവസാനിക്കുക. ഇതിനിടയിൽ കിട്ടുന്ന 15 മിനിറ്റ് ഇടവേളയിൽ പ്രഭാത-ഉച്ച ഭക്ഷണങ്ങൾ കഴിക്കുന്നതെങ്ങനെ എന്നാണ് മാതാപിതാക്കളുടെ ചോദ്യം.

വെർച്വൽ സ്‌ക്രീനിന് മുന്നിലേക്ക് രാവിലെ ഉറക്കമുണരുന്നവരാണ് കുട്ടികളെന്നും 40 ശതമാനം മാതാപിതാക്കൾ അംഗീകരിച്ചിട്ടുണ്ട്. സ്‌കൂളുകൾ വീട്ടിലാകുമ്പോൾ, സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാതിരിക്കുമ്പോൾ ഇതല്ലാതെ മറ്റെന്ത് സംഭവിക്കാൻ..

Tags: online classes
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies