മണ്ഡികളുടെ ചൂഷണം അവസാനിച്ചു; ഹിമാചലിൽ കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ച് അദാനി അഗ്രി ഫ്രഷ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ഡികളുടെ ചൂഷണം അവസാനിച്ചു; ഹിമാചലിൽ കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ച് അദാനി അഗ്രി ഫ്രഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 06:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകരെ കബളിപ്പിച്ച് വില കുറച്ച് ആപ്പിൾ ശേഖരിക്കുന്ന മണ്ഡികൾക്ക് തിരിച്ചടിയായി ഹിമാചലിൽ അദാനി അഗ്രി ഫ്രഷിന്റെ സംഭരണം. മൂന്ന് ദിവസം കൊണ്ട് 2,500 ടൺ ആപ്പിൾ ശേഖരിച്ചതായി കമ്പനി അറിയിച്ചു. കർഷകരിൽ നിന്ന് മണ്ഡികൾ വില പേശി കുറഞ്ഞ വിലയ്‌ക്കാണ് മുൻ വർഷങ്ങളിൽ ആപ്പിൾ സംഭരിച്ചിരുന്നത്. എന്നാൽ കൂടുതൽ വിലയ്‌ക്ക് ആപ്പിൾ സംഭരിക്കാൻ അദാനി അഗ്രി തയ്യാറായതാണ് കർഷകർക്ക് അനുഗ്രഹമായത്.

ഫാംപിക് എന്ന ബ്രാൻഡ് നാമത്തിലാണ് ഷിംലയിൽ നിന്നുളള ആപ്പിളുകൾ കമ്പനി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹിമാചലിലെ ആപ്പിൾ വിളവെടുപ്പ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെ സംഭരണം തുടരും. ആദ്യ ദിവസം തന്നെ 1000 ടൺ സംഭരിച്ചതായി കമ്പനി അറിയിച്ചു.

മുൻ വർഷങ്ങളിൽ 300 ടൺ മാത്രം സംഭരിച്ച അവസ്ഥയിൽ നിന്നാണ് ഈ മുന്നേറ്റമെന്ന് കമ്പനി അറിയിച്ചു. ആപ്പിളുകൾക്ക് ബോക്‌സിന് മണ്ഡികൾ നൽകിയിരുന്ന വില കിലോവിന് നൽകിയാണ് അദാനി ഫ്രഷ് സംഭരിക്കുന്നത്. സംഭരണ വിലയിലുണ്ടായ വർധനവിൽ കർഷകരും ആഹ്ലാദത്തിലാണ്. ഇതോടെ കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുന്ന മണ്ഡികളും കൂടുതൽ വില നൽകി സംഭരണം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്.

ഇതിനുപുറമെ ഗ്രേഡ് കൂടിയ ആപ്പിളുകൾക്ക് കൂടുതൽ വിലയും നൽകുന്നുണ്ട്. വർഷങ്ങളായി ഹിമാചലിലെ ആപ്പിൾ കർഷകരെ ഇടനിലക്കാരും വ്യാപാരികളും കമ്മീഷൻ ഏജന്റുമാരും ചേർന്ന് ചൂഷണം ചെയ്യുകയാണ്. ഉയർന്ന വിലയ്‌ക്ക് ആപ്പിൾ സംഭരിക്കുക മാത്രമല്ല മികച്ച കൃഷിക്കും അന്താരാഷ്‌ട്ര നിലവാരത്തിലുളള പായ്‌ക്കിങിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും അദാനി അഗ്രി ഫ്രഷ് കർഷകർക്ക് സഹായം നൽകുന്നു.

കമ്പനി ഷിംല, കിന്നൗർ, കുളു എന്നീ താഴ്‌വരകളിൽ നിന്നുളള 700ഓളം ഗ്രാമങ്ങളിലെ 17,000ത്തിലധികം കർഷകരിൽ നിന്നാണ് ആപ്പിൾ സംഭരിക്കുന്നത്. കർഷകർക്ക് ഇപ്പോൾ കച്ചവടത്തിനായി ഇടനിലക്കാരെ ആശ്രയിക്കേണ്ട. മുമ്പ് വിളകൾ സംഭരിച്ചാൽ പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ അദാനി ഫ്രഷ് ഓൺലെനിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുകയാണ്.

Tags: agriculture law
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies