കേന്ദ്രസർക്കാറിന്റെ ലേബർ ശ്രമിക് കാർഡ്: തൊഴിലാളികൾക്ക് ആനുകൂല്യങ്ങളേറെ
Thursday, March 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാറിന്റെ ലേബർ ശ്രമിക് കാർഡ്: തൊഴിലാളികൾക്ക് ആനുകൂല്യങ്ങളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 01:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസ്രർക്കാർ ആരംഭിച്ച പദ്ധതിയാണ് ലേബർ ശ്രമിക് കാർഡ്.കഴിഞ്ഞ മാസം 26 നാണ് സർക്കാർ ഇ-ശ്രാം പോർട്ടൽ തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് ഉദ്ഘാടനം ചെയ്തത്. ഇ-ശ്രാം പോർട്ടലിൽ രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്.പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് 12 അക്ക അക്കൗണ്ട് നമ്പർ നൽകും.തൊഴിൽപരമായ വിശദാംശങ്ങൾ അടങ്ങിയ കാർഡും ഇതിലൂടെ തൊഴിലാളികൾക്ക് ലഭ്യമാക്കും.

നിർമ്മാണ തൊഴിലാളികൾ,കുടിയേറ്റ തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, വീട്ടുജോലിക്കാർ.മത്സ്യതൊഴിലാളികളികൾ തുടങ്ങി പല മേഖലകളിലായി ജോലി ചെയ്യുന്ന നിരവധി അസംഘടിത തൊഴിലാളികൾക്കാണ് ഈ പദ്ധതിയുടെ സഹായം ലഭിക്കുക.രാജ്യത്തുടനീളമുള്ള അസംഘടിത തൊഴിലാളികളുടെ ഉന്നമനമാണ് ഇതിലൂടെ ലർക്കാർ ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികൾക്കും സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഏകദേശം 38 കോടിയോളം വരുന്ന തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിയ്‌ക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.
അസംഘടിത തൊഴിലാളികളുടെ ആദ്യ ഔദ്യോഗിക ഡാറ്റാബേസ് ആണ് ഇ-ശ്രാം. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരുടെ കൈകളിൽ എളുപ്പം എത്തിക്കാൻ ഇ-ശ്രാം ഇനി സഹായകരമാകും

ShareTweetSendShare

More News from this section

കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നു

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

മൂന്ന് മാസം ​ഗർഭണിയായ യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു: ഞെട്ടലിൽ സോഷ്യൽ മീഡിയ

ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളി, അതിന്റെ വീഡിയോ റീലാക്കി; വൈറലായപ്പോൾ 14 പേര് അറസ്റ്റിൽ

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

Latest News

ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

കെ സുധാകരനെയും അടൂർ പ്രകാശിനെയും ഒതുക്കി ; സീറ്റുണ്ടാവില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെ

സസ്പെൻഷൻ പിൻവലിച്ചു

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

വേളി: വേദമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട ആത്മബന്ധങ്ങളുടെ സംഗമം

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

ആയാംകുടി കുട്ടപ്പമാരാര്‍ പുരസ്‌കാരം കലാനിലയം ബാബുവിനും, കലാമണ്ഡലം വേണു മോഹനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies