പ്രധാനമന്ത്രിയുടെ ജന്മദിനം; 'കിസാൻ ജവാൻ സമ്മാൻ ദിവസ്' ആയി ആഘോഷിക്കും; ബിജെപി കിസാൻ മോർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജന്മദിനം; ‘കിസാൻ ജവാൻ സമ്മാൻ ദിവസ്’ ആയി ആഘോഷിക്കും; ബിജെപി കിസാൻ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 07:19 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും ‘കിസാൻ ജവാൻ സമ്മാൻ ദിവസ് ‘ആയി ആഘോഷിക്കാനൊരുങ്ങി. സംഘടന ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചഹാറാണ് ഇക്കാര്യം അറിയിച്ചത്

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹത്തായ ത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളെ പാർട്ടി ആദരിക്കും. കൂടാതെ കാർഷിക മേഖലയിൽ ചരിത്രപരമായ പങ്ക് വഹിച്ചവർ, അതിർത്തി കാവൽക്കാർ, രക്തസാക്ഷികൾ, എന്നിവരുടെ കുടുംബങ്ങളെയും ആദരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതികളെക്കുറിച്ച് കിസാൻ മോർച്ച ജില്ലാതലത്തിൽ അവബോധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു വിതരണം ചെയ്തിരുന്നു. 9.75 കോടി കർഷകർക്ക് 19,500 കോടി രൂപയാണ് വിതരണം ചെയ്തത്. കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ചും അത് അവർക്ക് എത്രത്തോളം പ്രയോജനകരമാണ് എന്നതിനെക്കുറിച്ചും കർഷകരെ ബോധവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക സൗഹൃദ പരിപാടികളായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമാ യോജന, സോയിൽ ഹെൽത്ത് കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ സ്‌കീം, എന്നീ പദ്ധതികളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവരെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതികൾ ജില്ലാ തലത്തിൽ വ്യാപിപ്പിക്കാനും അതിലൂടെ കർഷകർക്ക് കൂടുതൽ പ്രയോജനം നേടിയെടുക്കാനും സാധിക്കുമെന്നും രാജ്കുമാർ ചഹാർ പറഞ്ഞു.

 

Tags: September 17
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies