600 മൊബൈലുകൾ ഉപയോഗിച്ച് മമ്മുക്കയുടെ മുഖം; ഡാവിഞ്ചി സുരേഷിന്റെ പിറന്നാൾ സമ്മാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

600 മൊബൈലുകൾ ഉപയോഗിച്ച് മമ്മുക്കയുടെ മുഖം; ഡാവിഞ്ചി സുരേഷിന്റെ പിറന്നാൾ സമ്മാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 05:56 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കയ്യിൽ കിട്ടുന്നതെന്തുമാകട്ടെ.. തുണിയോ സഞ്ചിയോ കല്ലോ ആഭരണമോ എന്തും.. അതുകൊണ്ട് വലിയ ചിത്രങ്ങൾ ഒരുക്കുന്ന ജനപ്രിയ കലാകാരനാണ് മലയാളികൾക്ക് സുപരിചിതനായ ഡാവിഞ്ചി സുരേഷ്. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനം വന്നെത്തിയപ്പോഴും ഡാവിഞ്ചി പതിവ് തെറ്റിച്ചില്ല. ഇത്തവണ നൂറുക്കണക്കിന് മൊബൈലുകളാണ് പിറന്നാൾ ദിനത്തിൽ മഹാപ്രതിഭയുടെ മുഖമായി മാറിയത്.

20 അടി നീളത്തിൽ 600 മൊബൈലുകളും 6000 മൊബൈൽ ആക്‌സസറീസും ഉപയോഗിച്ച് തൃശൂരിലെ കെബീസ് ദർബാർ കൺവെൻഷൻ സെന്ററിലാണ് മമ്മൂക്കയുടെ അതിമനോഹരമായ ചിത്രം ഡാവിഞ്ചി തയ്യാറാക്കിയത്. വെള്ളിത്തിരയിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട നടന വിസ്മയത്തിന് ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആരാധകനും മൊബൈൽ കടയുടെ ഉടമസ്ഥനുമായ അനസാണ് ഈ ഉദ്യമത്തിന് വഴിയൊരുക്കിയത്. അനസും കടയിലെ മറ്റ് ജീവനക്കാരും കൺവെൻഷൻ സെന്ററിലെ അധികൃതരും നൽകിയ പിന്തുണയോടെ ഇരുപതടി വലിപ്പത്തിൽ മൊബൈലുകൾ മമ്മൂട്ടിയുടെ മുഖമായി മാറിയെന്ന് ഡാവിഞ്ചി പറയുന്നു.

സ്മാർട്ട് ഫോണുകൾ, മൊബൈൽ ഫോണുകൾ, സ്‌ക്രീൻ ഗാഡ്, ബാക്ക് കവർ, ഇയർഫോൺ, പൗച്ചുകൾ തുടങ്ങി മൊബൈൽ ചാർജറുകൾ വരെ ഉപയോഗപ്പെടുത്തി പത്ത് മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.

Tags: suresh davinchi
Share
Tweet
SendShare

More News from this section

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

Latest News

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies