സൗജന്യമായി സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ നല്‍കി ഹോട്ടല്‍ ഉടമ ; ഇതുവരെ നല്‍കിയത് 100 കാറുകള്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗജന്യമായി സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ നല്‍കി ഹോട്ടല്‍ ഉടമ ; ഇതുവരെ നല്‍കിയത് 100 കാറുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 08:32 pm IST
Facebook
Twitter
WhatsAppTelegram

യാത്രയ്‌ക്കായി ബുദ്ധിമുട്ടുന്ന തന്റെ ചുറ്റുമുള്ളവര്‍ക്കായി പഴയ കാറുകള്‍ റിപ്പയര്‍ ചെയ്ത് സൗജന്യമായി നല്‍കുന്ന ഒരാളെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍
അമേരിക്കയിലെ തെക്കന്‍ കരോലിനയിലെ മുപ്പത്തിയെട്ടുകാരനായ എലിയറ്റ് മിഡില്‍ടണ്‍ ഇത്തരത്തില്‍ ഒരാളാണ്. തന്റെ ഒഴിവു വേളകള്‍ താന്‍ തന്നെ സമാഹരിക്കുന്ന ഉപയോഗശൂന്യമായ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഈ ചെറുപ്പക്കാരന്റെ വിനോദം.ഓട്ടോ മെക്കാനിക്കായി ജോലി ചെയ്തിരുന്ന മിഡില്‍ടണ്‍ തന്റെ ഗ്രാമ പ്രദേശത്ത് യാത്രാ സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു.

അങ്ങനെയാണ് തന്റെ അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഇത്തരത്തിലൊരു പൊതുജന സേവന ഉദ്യമത്തിലേക്ക് മിഡില്‍ടണ്‍ തിരിഞ്ഞത്. 2020 ലാണ് മിഡില്‍ടണ്‍ ഇത്തരത്തില്‍ കാറുകള്‍ റിപ്പയര്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്ത് തുടങ്ങിയത്. ഇത് വരെ ഇത്തരം 100 കാറുകളാണ് മിഡില്‍ടണ്‍ ശേഖരിച്ച് ശരിയാക്കി,  നല്‍കിയിരിക്കുന്നത്. ഇങ്ങനെ താന്‍ കാര്‍ നല്‍കിയ ആരുടെ പക്കല്‍ നിന്നും മിഡില്‍ടണ്‍ ഒരു രൂപ പോലും വാങ്ങിയിട്ടുമില്ല. ”ഈ ഗ്രാമ പ്രദേശത്ത് വാഹന ഗതാഗതത്തിനായി ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. എനിക്ക് എന്റെ മെക്കാനിക്ക് അനുഭവങ്ങളില്‍ നിന്ന് എന്റെ സമൂഹത്തിലെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായിരുന്നു.”എന്നാണ് മില്‍ട്ടണ്‍ പറയുന്നത്.

ഉപയോഗശൂന്യമായ കാറുകള്‍ ലഭിക്കുന്നതിനായി, മിഡില്‍ടണ്‍ തന്റെ ഭക്ഷണശാലയില്‍ നിന്നും ഒരു പ്ലേറ്റ് മാംസാഹാരം സൗജന്യമായി നല്‍കാറുണ്ട്. ഇത്തരത്തില്‍ പഴയ കാറുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. ഈ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിനായി മിഡില്‍ടണ്‍ ഒരു ഓണ്‍ലൈന്‍ സംഭാവന പരിപാടിയും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മിഡില്‍ടണിനെ ജെഫേഴ്സണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച പൊതുജന സേവനങ്ങള്‍ കാഴ്ച വെയ്‌ക്കുന്ന അമേരിക്കക്കാര്‍ക്ക് നല്‍കുന്ന ദേശീയ അംഗീകാരമാണ് ജെഫേഴ്സണ്‍ പുരസ്‌കാരം.

Tags: resturent
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies