ക്ലാസുകൾ പുന:രാരംഭിച്ചു: കുട്ടികളിൽ കൊറോണ വകഭേദങ്ങളുടെ സ്ഥിരീകരണം വർദ്ധിക്കുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ലാസുകൾ പുന:രാരംഭിച്ചു: കുട്ടികളിൽ കൊറോണ വകഭേദങ്ങളുടെ സ്ഥിരീകരണം വർദ്ധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 03:03 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സ്‌കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിച്ചതോടെ കുട്ടികളിൽ കൊറോണവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ.യുഎസ് ഹെൽത്ത് ആൻഡ് ഹ്യുമൺ സർവ്വീസസ് ഡിപ്പാർട്ടമെന്റിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ആശങ്കയിലാക്കുന്ന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

ഹെൽത്ത് ഡിപ്പാർട്ടമെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം മാത്രം 2,396 കുട്ടികളെയാണ് കൊറോണബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊറോണയുടെ ഡെൽറ്റ വകഭേദമാണ് കുട്ടികളിൽ പ്രധാനമായും വ്യാപിക്കുന്നത്. വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഡെൽറ്റ വകഭേദം പോലുള്ളവ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കയ്‌ക്ക് കാരണമാവുന്നു.

2020 ഓഗസ്റ്റ് മുതൽ 55,000 ൽ അധികം കുട്ടികളെ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കുട്ടികളിൽ കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും ക്രമാതീതമായി എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ കുറഞ്ഞത് 520 കുട്ടികളെങ്കിലും കൊറോണ മൂലം മരിച്ചിട്ടുണ്ട്.

കൊറോണ വകഭേദങ്ങളായ ആൽഫ, ഡെൽറ്റ വകഭേദങ്ങൾ കുട്ടികളിൽ പടരുന്നത് ഉടൻ തന്നെ തടയേണ്ടതാണ്. കൊറോണ വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ഭാവിയേയും സങ്കീർണമായി ബാധിക്കുമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകളിൽ ക്ലാസുകൾ ഇതിനോടകം തന്നെ പുന:രാരംഭിച്ചു കഴിഞ്ഞു.ക്ലാസുകൾ പുന:രാരംഭിച്ചത് മുതൽ നിരവധി കുട്ടികൾക്കാണ് കൊറോണ ബാധിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വാക്‌സിൻ സ്വീകരിക്കാത്ത പക്ഷം കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. അദ്ധ്യാപകരും രക്ഷിതാക്കളും വാക്‌സിൻ സ്വീകരിച്ച് കുട്ടികൾക്ക് സംരക്ഷണ വലയം തീർക്കണമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു.

അതേസമയം അടുത്ത മാസം കേരളത്തിൽ കോളേജുകൾ തുറക്കാനിരിക്കെ പുറത്ത് വന്ന ഈ കണക്കുകൾ ഏറെ ആശങ്കയ്‌ക്ക് വഴിയൊരുക്കുന്നുണ്ട്.രാജ്യത്തെ പകുതിയിലേറെയും കൊറോണ രോഗ സ്ഥിരീകരണം കേരളത്തിലാണ്.സംസ്ഥാനത്ത് പകുതി വിദ്യാർത്ഥികൾക്ക് പോലും ഇതുവരെ വാക്‌സിൻ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറന്നതോടെ മുപ്പതിലധികം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൊറോണ ബാധിച്ചിരുന്നു.

Tags: corona kerala
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies