യു.എസ് ഓപ്പണിൽ ചരിത്രം കുറിച്ച് ബ്രിട്ടീഷ് താരം; 62 വർഷത്തിന് ശേഷം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ് ഓപ്പണിൽ ചരിത്രം കുറിച്ച് ബ്രിട്ടീഷ് താരം; 62 വർഷത്തിന് ശേഷം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 03:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യു.എസ്.ഓപ്പൺ ടെന്നീസിൽ ചരിത്രം കുറിച്ച് ബ്രിട്ടീഷ് താരം. 62 വർഷത്തിന് ശേഷമാണ് ഒരു കൗമാര താരം യു.എസ്. ഓപ്പണിന്റെ ഫൈനലിൽ കളിക്കുന്നത്. ബ്രിട്ടന്റെ എമ്മാ റാഡുകാനുവാണ് മുതിർന്ന താരങ്ങളെ കടന്നെത്തിയത്. തുടക്കം മുതൽ ടൂർണ്ണമെന്റിൽ അട്ടിമറികളോടെയാണ് എമ്മ മുന്നേറിയത്.

17-ാം സീഡ് മരിയാ സക്കാരിയെ 6-1,6-4 എന്ന നിലയിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മ സെമിയിൽ പരാജയപ്പെടുത്തിയത്. പതിനെട്ടുവയസ്സുകാരിയായ എമ്മ ആദ്യമായാണ് ഒരു സുപ്രധാന ടൂർണ്ണമെന്റിലെ അവസാന റൗണ്ടിലെത്തുന്നത്. കാനഡുടെ 19 വയസ്സുകാരി ലെയ്‌ലാ ഫെർണാണ്ടസാണ് എതിരാളി.

ടൂർണ്ണമെന്റിൽ സാംഗ് ഷുവായി, സോറിബസ് ടോർമോ, ഷെൽബി റോജേഴ്‌സ്, ബെനെസിച്ച് എന്നിവരെ തോൽപ്പിച്ചാണ് എമ്മ മരിയ സക്കാരിയോട് സെമിയിൽ പോരാടി വിജയിച്ചത്.

ഇരുപത്തി ഒന്ന് വർഷത്തിന് ശേഷം രണ്ട് കൗമാരക്കാർ ഏറ്റുമുട്ടുന്ന ഫൈനലെന്ന പ്രത്യേകതയും ഇത്തവണ യു.എസ്.ഓപ്പണിനെ വ്യത്യസ്തമാക്കുന്നു. യു.എസ് ഓപ്പൺ 1999ലെ ഫൈനലിൽ അന്നത്തെ കൗമാരക്കാരായിരുന്നു ആകർഷണം. സെറീന വില്യംസും മാർട്ടീന ഹിഞ്ചിസും ഏറ്റുമുട്ടിയതാണ് ഇതിന് മുന്നേയുള്ള ഏക കൗമാരക്കാരുടെ ഫൈനൽ പോരാട്ടം.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies