മരുന്നുകൾ ആകാശമാർഗം; തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരുന്നുകൾ ആകാശമാർഗം; തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 04:36 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ. രാജ്യത്തെ ആദ്യ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡ്രോണുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

തെലങ്കാനയിലെ 16 ഗ്രീൻ സോണുകളിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര ഐടി മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതിയുടെ പ്രവർത്തനമികവ് വിലയിരുത്തും. തുടർന്ന് ദേശീയ തലത്തിൽ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ നടപ്പിലാക്കുമെന്ന് സിന്ധ്യ പറഞ്ഞു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഡ്രോൺ നയത്തിലൂടെ ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്താൻ നിയന്ത്രണങ്ങൾ ഇല്ലാതായി. ഇത് പദ്ധതിയുടെ നടത്തിപ്പിന് ഉപകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനാതിർത്തികളിലും ഡ്രോണുകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിക്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ സഹായത്തോടെ മാർഗരേഖ തയ്യാറാക്കും. ലോക സാമ്പത്തിക ഫോറം, നീതി ആയോഗ്, അപ്പോളോ ഹോസ്പിറ്റലുകളുടെ ഹെൽത്ത് നെറ്റ് ഗ്ലോബൽ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ് മെഡിസിൻ ഫ്രം ദി സ്‌കൈ പദ്ധതി.

ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് (ബിവിഎൽഒഎസ്) ഡ്രോണുകൾ ഉപയോഗിച്ചാണ് ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതി ആരംഭിച്ചത്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പരീക്ഷണം നടത്തിയത്. 9-10 കിലോമീറ്റർ ചുറ്റളവിൽ ഈ ഡ്രോണുകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കും.

Tags: telenganajyothiraditya scindia
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies