ഒന്നും രണ്ടുമല്ല.. നാല്‍പത് ഇനം പഴങ്ങള്‍ കായ്ക്കുന്ന ഒറ്റമരം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഒന്നും രണ്ടുമല്ല.. നാല്‍പത് ഇനം പഴങ്ങള്‍ കായ്‌ക്കുന്ന ഒറ്റമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 08:37 pm IST
FacebookTwitterWhatsAppTelegram

പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ പലര്‍ക്കും പല പഴങ്ങളായിരിക്കും ഇഷ്ടം. ഈ വര്‍ഗങ്ങളെല്ലാം ഒരു ഒറ്റമരത്തില്‍ ഉണ്ടായാലോ… ഒന്ന് ചിന്തിച്ചു നോക്കൂ..  അത്തരത്തിലുള്ള വേറിട്ട ഇനത്തില്‍പ്പെട്ട നിരവധി പഴ വര്‍ഗങ്ങള്‍ കായ്‌ക്കുന്ന ഒരു മരം ഭൂമിയില്‍ തന്നെയുണ്ട്. ട്രീ ഓഫ് 40 എന്നാണ് ഈ മരത്തിന് നല്‍കിയിരിക്കുന്ന പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഒരു മരത്തില്‍ 40 ഇനത്തില്‍പ്പെട്ട പഴവര്‍ഗങ്ങള്‍ കായ്‌ക്കുന്നു.

സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വല്‍ ആര്‍ട്സ് അസോസിയേറ്റ് പ്രൊഫസറും കര്‍ഷകനുമായ സാം വാന്‍ അകെന്‍ ആണ് ഇത്തരത്തില്‍ വേറിട്ടൊരു മരം സൃഷ്ടിച്ചെടുത്തത്.2008-മുതല്‍ ആരംഭിച്ചതാണ് ട്രീ ഓഫ് 40 എന്ന മരത്തിന്റെ പദ്ധതി. പ്രത്യേക രീതിയില്‍ ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഇങ്ങനെയാരു മരം പ്രൊഫസര്‍ സാം വികസിപ്പിച്ചെടുത്തത്. ഏകദേശം ഒന്‍പത് വര്‍ഷങ്ങളെടുത്തു ഈ മരം പൂക്കാന്‍.

പിന്നീട് മറ്റ് മരങ്ങൾ നടുകയും ശൈത്യകാലത്ത് അതില്‍ ട്രീ ഓഫ് 40-ന്റെ ശാഖ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്യുന്നു. പല വിധത്തിലുള്ള പഴങ്ങള്‍ കായ്‌ക്കുമെങ്കിലും ഓരോ ഇനങ്ങളും വേറിട്ട സമയങ്ങളിലാണ് ഫലം പുറപ്പെടുവിയ്‌ക്കുന്നത്. ചെറി, ആപ്രിക്കോട്ട്, പീച്ച് തുടങ്ങിയ പഴ വര്‍ഗങ്ങളെല്ലാം ഉണ്ട് ട്രീ ഓഫ് 40 എന്ന മരത്തില്‍. ചെറുപ്പം മുതല്‍ക്കേ കൃഷിയോട് താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് പ്രൊഫസര്‍ സാം. അതുകൊണ്ടുതന്നെയാണ് കൃഷിയില്‍ അദ്ദേഹം വേറിട്ട പരീക്ഷണം നടത്തിയതും. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു.

Tags: fruitstree of 40 fruit
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies