നവരാത്രി ആഘോഷം; വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ആഘോഷം; വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 06:19 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി വൈഷ്‌ണോദേവീ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.

‘ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കായി സേന ജാഗരൂകരായി പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി സിആർപിഎഫ് സംഘത്തെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും നിരന്തരം ക്ഷേത്രത്തിന് കാവൽ നിൽക്കുന്നു’ ജമ്മു ഐജിപി പിഎസ് റാൺപൈസ് അറിയിച്ചു.

ജമ്മു കശ്മീരിൽ നിലവിലുള്ള സുരക്ഷാ ഭീഷണി മുന്നിൽ കണ്ടാണ് തീരുമാനം. ഡ്രോൺ ആക്രമണ സാധ്യതയുള്ളതിനാൽ സേന കൂടുതൽ ജാഗ്രതപുലർത്തണം. ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ കേന്ദ്രം വിന്യസിക്കുമെന്നും റാൺപൈസ് കൂട്ടിച്ചേർത്തു.

തിരുപ്പതി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ക്ഷേത്രമാണ് വൈഷ്‌ണോദേവീ ക്ഷേത്രം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് വിശ്വാസികളാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്.

Tags: CRPFVaishno devi temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies