ഛന്നിയിലൂടെ ഭരണം നയിക്കാമെന്ന് സിദ്ധു കരുതി; മുഖ്യമന്ത്രിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം രാജിയിലെത്തിച്ചെന്ന് അമരീന്ദർ സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛന്നിയിലൂടെ ഭരണം നയിക്കാമെന്ന് സിദ്ധു കരുതി; മുഖ്യമന്ത്രിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം രാജിയിലെത്തിച്ചെന്ന് അമരീന്ദർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 10:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചരൺജീത് ഛന്നിയുടെ മുഖ്യമന്ത്രി പദത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനാണ് നവജ്യോത് സിംഗ് സിദ്ധുവിന്റെ ശ്രമമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ധുവിന്റെ നീക്കം ഒരു മുഖ്യമന്ത്രിക്കും അംഗീകരിക്കാനാകില്ല. ഒരു സംസ്ഥാനം ഭരിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ കൈകൾ സ്വതന്ത്രമാകണമെന്നും ക്യാപ്റ്റൻ പറഞ്ഞു.

ഛന്നിയിലൂടെ പഞ്ചാബ് സർക്കാരിനെ നയിക്കാമെന്ന് സിദ്ധു കരുതിയെങ്കിൽ സ്വാഭാവികമായും ഇത്തരത്തിലായിരിക്കും സിദ്ധുവിന്റെ പ്രതികരണം. രാജിക്കത്ത് താൻ കണ്ടതാണെന്നും മറ്റ് പാർട്ടിക്കാരാട് സിദ്ധു ചർച്ച നടത്തിയതായി അറിയാൻ കഴിഞ്ഞുവെന്നും അമരീന്ദർ സിംഗ് പ്രതികരിച്ചു.

മരിച്ച 170 കർഷകരുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പുതിയ മുഖ്യമന്ത്രി ഇതുവരെ നടപ്പിലാക്കിയില്ലെന്ന വിമർശനവും അമരീന്ദർ മുന്നോട്ടുവച്ചു. സെപ്റ്റംബർ 22ന് തന്നെ ഛന്നി അത് നിർവഹിക്കണമായിരുന്നു. ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങളെ വിളിച്ചുചേർത്ത് കൂടിക്കാഴ്ച നടത്തണമായിരുന്നുവെന്നും ക്യാപ്റ്റൻ വിമർശിച്ചു.

പഞ്ചാബ് രാഷ്‌ട്രീയത്തിൽ അമരീന്ദറിന്റെ വരാനിരിക്കുന്ന നീക്കങ്ങൾ എന്താകുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ നടക്കുന്നത് അക്കങ്ങൾ ഉപയോഗിച്ചുള്ള ഒരു കളിയല്ലെന്നാണ് അമരീന്ദർ മറുപടി നൽകിയത്. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് നിർത്താൻ സാധിക്കുമെന്ന് താൻ അവകാശപ്പെടുന്നില്ല. ഇത് സാവധാനം മുന്നോട്ടു പോകണം. താൻ സിദ്ധുവാണെന്ന് കരുതരുതെന്നും തനിക്ക് തന്റേതായ രീതിയുണ്ടെന്നും അമരീന്ദർ പറഞ്ഞു. എല്ലാ എംഎൽഎമാരോടും താൻ സംസാരിക്കുമെന്നും ശേഷം തീരുമാനമെടുക്കുമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
അതേസമയം താൻ ഡൽഹിയിലെത്തിയത് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കാണ്. മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും അമരീന്ദർ വ്യക്തമാക്കി.

Tags: sidhu resignation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies