ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ; ശിവാജി ഗണേശന്റെ 93-ാം പിറന്നാളിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ; ശിവാജി ഗണേശന്റെ 93-ാം പിറന്നാളിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 07:24 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ശിവാജി ഗണേശന്റെ 93-ാം പിറന്നാളിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരനുമായ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപ കല്പന ചെയ്തത്.

1928 ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ എന്നറിയപ്പെടുന്ന ശിവാജി ഗണേശൻ ജനിച്ചത്. വി. ചിന്നയ്യ മൺറയാർ ഗണേശമൂർത്തി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ‘ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഗണേശൻ ‘ശിവാജി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

1952ൽ പുറത്തിറങ്ങിയ ‘പരാശക്തി’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അഞ്ച് ദശാബ്ദം നീണ്ടു നിന്ന സിനിമ ജീവിതത്തിൽ തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ ഗണേശൻ അഭിനയിച്ചു. 1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൂപ്പറിക വരുഗിറോം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2001 ജൂലൈ 21നായിരുന്നു അന്ത്യം.

1962ൽ ഇന്ത്യയുടെ സാംസ്‌കാരിക പ്രതിനിധിയായി അദ്ദേഹം യുഎസ് സന്ദർശിച്ചു. അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ക്ഷണ പ്രകാരം യുഎസിൽ എത്തുന്ന ആദ്യ ഇന്ത്യൻ കലാകാരനാണ് ഗണേശൻ. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യ നടനും കൂടിയാണ് ഗണേശൻ.

അഭിനേതാവ് എന്നതിലുപരി മികച്ച നർത്തകനുമായിരുന്നു ഗണേശൻ. ഭരതനാട്യം, കഥക്, മണിപ്പൂരി എന്നീ നൃത്ത രൂപങ്ങളിൽ പ്രാവീണ്യം നേടിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

Tags: google doodle
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies