ആകാശസുരക്ഷയുടെ അമരക്കാരനായി ഇനി വിവേക് രാം ചൗദ്ധരി; ലഡാക്കിലെ കാവൽക്കാരൻ ഇനി വ്യോമസേനാ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശസുരക്ഷയുടെ അമരക്കാരനായി ഇനി വിവേക് രാം ചൗദ്ധരി; ലഡാക്കിലെ കാവൽക്കാരൻ ഇനി വ്യോമസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 11:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട വിവേക് രാം ചൗദ്ധരിയുടെ പേരിൽ ലഡാക് സൈനികർ ആവേശം കൊള്ളുന്നു. ചൈനയുടെ ഒന്നരവർഷമായ കടന്നുകയറ്റത്തെ തകർത്തെറിയുന്നതിൽ ആകാശസുരക്ഷയൊരിക്കുന്ന ഉദ്യോഗസ്ഥനാണ് വ്യോമസേനാ മേധാവിയായത്. ലഡാക്കിലെ നിലവിലെ ദൗത്യത്തിനിടെയാണ് കേന്ദ്രസർക്കാർ വിവേക് രാമിനെ വ്യോമസേനയുടെ സർവ്വോന്നത ചുമതല ഏൽപ്പിച്ചത്. 42 വർഷത്തെ സ്തുത്യർഹ സേവനംപൂർത്തിയാക്കിയ ആർ.കെ.എസ്. ബദൗരിയയുടെ പിന്മാഗാമിയായാണ് വിവേക് രാം വ്യോമസേന തലവനായത്.

വ്യോമസേനയുടെ നിരവധി ചുമതലകൾ വഹിച്ച ശേഷമാണ് വിവേക് രാം ചൗദ്ധരി എയർ ചീഫ് മാർഷലായി മാറിയത്. അഫ്ഗാനിലെ താലിബാന്റേയും ചൈനയുടേയും എല്ലാത്തരം ഭീഷണികളും നേരിടുന്ന ദൗത്യത്തിന്റെ ചുക്കാൻ താൻ നേരിട്ട് തന്നെ വഹിക്കുമെന്നാണ് വിവേക് റാം എടുത്തിരിക്കുന്ന തീരുമാനം. റഷ്യയിൽ നിന്നും ഉടൻ എത്താനിരിക്കുന്ന എസ്-400 മിസൈലുകളടക്കം വ്യോമസേനയുടെ ഭാഗമാകും. റാഫേലിന്റെ ഇനി വരാനിരിക്കുന്ന 9 വിമാനങ്ങളുമടക്കം അത്യാധുനിക ആയുധങ്ങൾ സജ്ജീകരിക്കുന്ന ദൗത്യവും ഇനി വിവേക് രാമിന്റെ മേൽനോട്ടത്തിൽ നടക്കും. ഇന്ത്യൻ വ്യോമസേനയെ ആത്മനിർഭരമാക്കുന്നകാര്യത്തിലാകും തന്റെ ശ്രദ്ധയെന്നും ചൗദ്ധരി പറഞ്ഞു.

നിലവിലെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളുടെ സമൂല പരിവർത്തനം ഉടനുണ്ടാകു മെന്നാണ് വിവേക് രാം സൂചിപ്പിക്കുന്നത്. ലോകരാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് അത്യാധുനികമായ വിമാന ശൃംഖലയാണ് ഇന്ത്യ വികസിപ്പിക്കാൻ പോകുന്നത്. വിവേക് റാം ചൗദ്ധരിയുടെ മകൻ റഫേൽ യുദ്ധവിമാനം പറത്തുന്നതിൽ പരിശീലനം നേടിയ വൈമാനികനാണെന്നതും യാദൃശ്ചികതയായി.

1982 ഡിസംബറിലാണ് വിവേക് രാം ചൗദ്ധരി വ്യോമസേനയിൽ ചേരുന്നത്. ഇതുവരെ 3800 മണിക്കൂർ യുദ്ധ വിമാനം പറത്തിയ വിവേക് സിയാച്ചിൽ മലനിരകൾ പിടിച്ചെടുത്ത ഓപ്പറേഷൻ മേഘദൂത് എന്ന സൈനിക നീക്കത്തിലെ അംഗമായിരുന്നു. 1999ൽ കാർഗിൽ പിടിക്കാൻ നടത്തിയ സഫേദ് സാഗർ ഓപ്പറേഷനിലും വിവേക് റാം നിയോഗിക്കപ്പെട്ടിരുന്നു.

Tags: air chief marshal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies