കൗമാരക്കാരായ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക്; മാനസിക പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൗമാരക്കാരായ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക്; മാനസിക പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 08:33 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കൗമാരക്കാരായ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് അവരുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയെന്ന് പഠനം. ജേർണൽ ഓഫ് യൂത്ത് ആൻഡ് അഡോളസെൻസ് എന്ന മാസികയിലാണ് ഇത് സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചത്.

കൗമാര പ്രായത്തിലേയ്‌ക്ക് കടക്കുന്ന 17,000 കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വഴക്കിനിടയിൽ അടിപിടികൂടിയവർക്കും ഇതിന് ഇരയായവർക്കും ഇടയിലാണ് പഠനം നടത്തിയത്. ഇത്തരത്തിൽ നിരന്തരമായ വഴക്ക് കൂടുന്നത് ഇവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

11നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളോട് നിരവധി ചോദ്യങ്ങൾ ചോദിച്ചും ഇവർക്ക് 17 വയസ്സുകഴിയുമ്പോൾ തുടർ പഠനം നടത്തിയുമാണ് ഇക്കാര്യം ഉറപ്പിച്ചത്. 11, 14, 17 വയസ്സ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളോടും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

‘സഹോദരന്മാർ തമ്മിലുള്ള വഴക്ക് ഇവരുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടില്ല. എന്നാൽ കൗമാരക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ ഇത്തരത്തിലുള്ള കൗമാരക്കാരിൽ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്തി’ പഠനത്തിന് നേതൃത്വം നൽകിയ യോർക്ക് സർവകലാശാലയിലെ അദ്ധ്യപകനും എഴുത്തുകാരനുമായ ഡോ ഉമർ തോസീബ് പറഞ്ഞു.

ഇത്തരത്തിലുള്ള വഴക്കുകളിൽ ഗുണവുമുണ്ട് അതേപോലെ തന്നെ ദോഷവുമുണ്ട്. സഹോദരന്മാർ തമ്മിലുള്ള വഴക്ക് ചില സാഹചര്യങ്ങളിൽ അവർക്ക് ശക്തി നൽകുകയും പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനുള്ള കഴിവ് നൽകുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോൾ അത്തരത്തിലുള്ള വഴക്കിലൂടെ ഇവർക്കിടയിൽ ഭിന്നത അനുഭവപ്പെടുകയും വൈരാഗ്യമുണ്ടാക്കുകയും ചെയ്യുന്നുവെന്നും തോസീബ് കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies