ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം എറിഞ്ഞു വീഴ്ത്തിയ നീരജ് ചോപ്രയുടെ ജാവ്‌ലിന് ഇന്ന് കോടികളുടെ വില; ഹോക്കി സ്റ്റിക്കിന് 80 ലക്ഷം; അഭിമാന താരങ്ങളുടെ കായിക ഉപകരണങ്ങൾ ലേലത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം എറിഞ്ഞു വീഴ്‌ത്തിയ നീരജ് ചോപ്രയുടെ ജാവ്‌ലിന് ഇന്ന് കോടികളുടെ വില; ഹോക്കി സ്റ്റിക്കിന് 80 ലക്ഷം; അഭിമാന താരങ്ങളുടെ കായിക ഉപകരണങ്ങൾ ലേലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 08:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര എറിഞ്ഞുവീഴ്‌ത്തിയ ജാവ്‌ലിന് ഇന്ന് കോടികളുടെ വിലയുണ്ട്. ഒളിമ്പിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം സമ്മാനിച്ച ഈ ജാവ്‌ലിൻ ലേലത്തിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഒരു കോടിയിലേറെ രൂപയാണ് ജാവ്‌ലിന് വേണ്ടി ലേലം വിളിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകപ്രശസ്ത അത്‌ലറ്റിക്‌സ് എക്യുപ്‌മെന്റ് വിതരണക്കാരായ നോർഡിക്‌സ് സ്‌പോർട്‌സ് ആണ് വൽഹാല 800 ഹാർഡ് എൻഎക്‌സ്എസ് ജാവ്‌ലിൻ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ലേലത്തിൽ വെയ്‌ക്കുമ്പോൾ കോടികൾ വിലവരുന്നത് ഇത് കാരണമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജാവ്‌ലിൻ സമ്മാനിക്കുമ്പോൾ താരം ജാവ്‌ലിനിൽ ഓട്ടോഗ്രാഫ് നൽകിയിരുന്നു. അത് കൂടാതെ ഒളിമ്പിക്‌സിൽ 87.58 മീറ്റർ എന്ന ലോക് റെക്കോർഡ് നേടിയതും ഈ ജാവ്‌ലിൻ ഉപയോഗിച്ചാണ്.

ഈ സ്‌നേഹ സമ്മാനം പ്രധാനമന്ത്രി ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്. തനിക്ക് ലഭിച്ച സമ്മാനങ്ങൾ എല്ലാ തന്നെ മോദി ലേലത്തിൽ വിൽക്കാറാണ് പതിവ്. ആ പണം ഉപയോഗിച്ച് രാജ്യത്ത് വികസന പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ജാവ്‌ലിൻ ലേലത്തിൽ വിൽക്കുന്ന പണം ഉപയോഗിച്ച് നമാമി ഗംഗാ മിഷൻ പദ്ധതിക്ക് കീഴിൽ ഗംഗാ ശുദ്ധീകരണം നടത്താനാണ് തീരുമാനം.

ഇതുപോലെ ടോക്കിയോ ഒളിമ്പിക്‌സ് താരങ്ങൾ 15 സമ്മാനങ്ങളാണ് പ്രധാനമന്ത്രിയ്‌ക്ക് നൽകിയത്. ഈ സമ്മാനങ്ങളെല്ലാം ഓൺലൈനിലൂടെ ലേലത്തിൽ വിൽക്കാനാണ് തീരുമാനം. ഇതിന് മാത്രമായി 10 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1348 സമ്മാനങ്ങൾ ഇപ്രാവശ്യത്തെ ലേലത്തിൽ വിൽക്കുന്നുണ്ട്.

ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ സുമിത് അന്ദിലിന്റെ ജാവ്‌ലിന് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ബാഡ്മിന്റൺ താരം പിവി സിന്ധുവിന്റെ ബാറ്റിന് 80 ലക്ഷം രൂപയാണ് വില. ഹോക്കി വനിതാ ടീമിന്റെ ഹോക്കി സ്റ്റിക്കിനും ഇതേ വിലയാണ്. നാളെ വൈകീട്ട് 5 മണിവരെയാണ് ലേലം നടക്കുക.

Tags: TOKYO OLYMPICSNEERAJ CHOPRA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies