TOKYO OLYMPICS - Janam TV

TOKYO OLYMPICS

LIVE BLOG

ഒളിമ്പിക്സിന് സമാപനം

ഒളിന്പിക്സ് ഫുട്ബോള്ഡ സ്വർണ്ണം ബ്രസീലിന് , സ്പെയിനിനെ തോൽപ്പിച്ചത് 2-1ന്

ജാവലിനിൽ സ്വർണ്ണം; അത്ഭുതമായി നീരജ് ചോപ്ര

മെഡലുറപ്പിച്ച് നീരജ്. മൂന്ന് താരങ്ങൾ മാത്രം ഫൈനലിൽ

ലോകചാമ്പ്യൻ ജൊഹാന്നാസ് വെക്ടർ പുറത്ത്; ഇന്ത്യൻ താരം നീരജ് നാലാം റൗണ്ടിൽ ഒന്നാമൻ.

ജാവലിനിൽ നീരജ് മുന്നിൽ . രണ്ടാം ശ്രമം 87.58 മീറ്റർ

ജാവലിനിൽ നീരജിന് മിന്നും തുടക്കം. ആദ്യ ശ്രമം 87.03 മീറ്റർ

ബജരംഗ് പുനിയയക്ക് വെങ്കലം; കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചു.

ജാവലിനിൽ നീരജ് ഇന്നിറങ്ങുന്നു; മെഡൽ പ്രതീക്ഷയിൽ രാജ്യം. ടോക്കിയോവിൽ രണ്ടാമത്തെ മികച്ച സമയം നീരജിന്റേത്

ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്‌റംഗ് പുനിയക്ക് ഇന്ന് വെങ്കല മെഡല്‍ പോരാട്ടം

ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ വിഭാഗത്തില്‍ ബജ്‌റംഗ് പുനിയ സെമിയിൽ വീണു.  വെങ്കല പോരാട്ടം നാളെ.

ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ വിഭാഗത്തില്‍ ബജ്‌റംഗ് പുനിയ സെമി പോരാട്ടം ഇന്ന്. എതിരാളി അസൈർബൈജാൻ താരം

ഗോൾഫിൽ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ അദിതി അശോക് രണ്ടാം സ്ഥാനത്ത് തുടരുന്നു ; മെഡൽ പ്രതീക്ഷ

ഗുസ്തി 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ബജ്‌രംഗ് പൂനിയ സെമിയിൽ

ഗുസ്തി 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ബജ്‌രംഗ് പൂനിയ ക്വാർട്ടറിൽ

വനിതാ ഹോക്കി- ഇന്ത്യൻ വനിതകൾ പൊരുതി വീണു; ബ്രിട്ടനെതിരെ വെങ്കല പോരാട്ടത്തിൽ തോൽവി 3-4ന്

വനിതാ ഹോക്കി-  നാലാം  ക്വാർട്ടറിൽ ഇന്ത്യക്കെതിരെ  ബ്രിട്ടൻ മുന്നിൽ. 4-3

57 കിലോ വിഭാഗം ഗുസ്തിയിൽ രവികുമാർ ദാഹിയാണ് വെള്ളി നേടിയത്

ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് രണ്ടാം വെള്ളി

ഫ്രീസ്റ്റൈൽ ഗുസ്തി :  വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ്‌ ഫോഗട്ടിന് ക്വാര്‍ട്ടറില്‍ തോല്‍വി. ബെലാറസിന്റെ വനേസ കലാഡ്‌സിന്‍സ്‌കായയോട് 9-3 എന്ന സ്‌കോറിനാണ് താരം തോറ്റത്‌

പുരുഷ ഹോക്കി : ഇന്ത്യ ജർമ്മനിക്കെതിരെ ഉജ്ജ്വല ജയം

പുരുഷ ഹോക്കി : ഇന്ത്യ ജർമ്മനിക്കെതിരെ മുന്നിൽ. 5-4

ഫ്രീസ്റ്റൈൽ ഗുസ്തി : വനിതകളിൽ വിനേഷ് ഫോഗട്ടിന് ജയം. 7-1. തോൽപ്പിച്ചത് സ്വീഡന്റെ താരത്തെ.

പുരുഷ ഹോക്കി : ഇന്ത്യ ജർമ്മനിക്കെതിരെ മുന്നിൽ. 5-3

ഫ്രീസ്റ്റൈൽ ഗുസ്തി : വനിതകളിൽ അൻഷു മാലിക് പുറത്ത്- റിപ്പാഷാഫ് റൗണ്ടിലാണ് പരാജയം

പുരുഷ ഹോക്കി : ഇന്ത്യ ജർമ്മനിക്കെതിരെ സമനില പിടിച്ചു. 3-3

ഫ്രീസ്റ്റൈൽ ഗുസ്തി : വനിതകളിൽ വിനേഷ് ഫോഗട്ട് ഇന്നിറങ്ങുന്നു

ഫ്രീസ്റ്റൈൽ ഗുസ്തി : 57 കിലോ വിഭാഗത്തിൽ രവികുമാർ ദഹിയ ഫൈനൽ പോരാട്ടം ഇന്ന്

പുരുഷ ഹോക്കി : വെങ്കലം ലക്ഷ്യമിട്ട് ഇന്ത്യ.  ജർമ്മനി എതിരാളികൾ

ഫ്രീസ്റ്റൈൽ ഗുസ്തി : 86 കിലോ വിഭാഗത്തിൽ ദീപക് പൂനിയ പോരാടുന്നു

ഫ്രീസ്റ്റൈൽ ഗുസ്തി ഇന്ത്യ നാലാം മെഡലും ഉറപ്പിച്ചു

ഫ്രീസ്റ്റൈൽ ഗുസ്തി : 57 കിലോ വിഭാഗത്തിൽ രവികുമാർ ദഹിയ ഫൈനലിൽ; കസാഖ് താരത്തെ വീഴ്‌ത്തി

ഫ്രീസ്റ്റൈൽ ഗുസ്തി : 57 കിലോ വിഭാഗത്തിൽ രവികുമാർ ദഹിയ സെമിപോരാട്ടം ഉടൻ ആരംഭിക്കും

400 മീറ്റർ ഹർഡിൽസിൽ ലോകറെക്കോഡോടെ സ്വർണം നേടി സിഡ്നി മക്ലാഫ്ലിൻ

ലവ്‌ലീനയ്‌ക്ക് വെങ്കലം ; സെമിയിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോടാണ് ലവ്‌ലീന പൊരുതിയത്. 5-0നാണ് തുർക്കി താരം  ഫൈനലിൽ കടന്നത്.

ഫ്രീസ്റ്റൈൽ ഗുസ്തി : 57 കിലോ വിഭാഗത്തിൽ രവികുമാർ ദഹിയ സെമിയിൽ കടന്നു

ഫ്രീസ്റ്റൈൽ ഗുസ്തി : 86 കിലോ വിഭാഗത്തിൽ ദീപക് പൂനിയ സെമിയിൽ

ഹോക്കി: വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ന് ഇന്ത്യക്ക് പോരാട്ടം

ഫ്രീസ്റ്റൈൽ ഗുസ്തി : 57 കിലോ വിഭാഗത്തിൽ രവികുമാർ ദഹിയ ക്വാർട്ടറിൽ

ഫ്രീസ്റ്റൈൽ ഗുസ്തി : 86 കിലോ വിഭാഗത്തിൽ ദീപക് പൂനിയ ക്വാർട്ടറിൽ

ജാവലിൻ : നീരജ് ചോപ്ര ഫൈനലിൽ കടന്നു

ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങളെ സ്വാതന്ത്ര്യദിനത്തിലെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്സ് ഹോക്കി ; ഇന്ത്യ സെമിയിൽ ബെൽജിയത്തിനോട് പൊരുതി തോറ്റു; ഇനി വെങ്കല മെഡലിനായി പോരാട്ടം

ഇന്ത്യൻ ഹോക്കിക്ക് ചരിത്ര നേട്ടം. വനിതാ ടീം ആദ്യമായി സെമിയിൽ. ഓസ്ട്രേലിയയെ തോൽപ്പിച്ചത് ഒരു ഗോളിന്.

രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ അഭിമാന താരം; പ്രചോദനം; പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം ; പി.വി സിന്ധുവിന് വെങ്കലം. ലൂസേഴ്‌സ് ഫൈനലിൽ ചൈനയുടെ ഹെ ഹി ബിംഗ് ജിയോവോയെ തോൽപ്പിച്ചു.

ബാഡ്മിന്റൺ സെമിയിൽ പി വി സിന്ധുവിന് തോൽവി. ചൈനീസ് തായ്‌പെയ് താരം തായ് സു യിങ്ങിനോട് 18-21,12 21 സ്‌കോറിലാണ് തോറ്റത്.

ബോക്സിംഗിൽ പൂജ റാണി പുറത്ത്. 75 കിലോ വിഭാഗത്തിൽ ചൈനയുടെ ലി ഖ്വിയാനോടാണ് പൂജ പൊരുതി തോറ്റത്.


ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. ആതിഥേയരായ ജപ്പാനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.

പിവി സിന്ധു സെമിയിൽ , ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-13 , 22-20 നാണ് സിന്ധു തറപറ്റിച്ചത്.

വനിത ഹോക്കി ടീമിന് വിജയം ; അയർലൻഡിന്റെ 1-0 നാണ് തോൽപ്പിച്ചത്.

അമ്പെയ്‌ത്തിൽ മെഡൽ പ്രതീക്ഷയായിരുന്നു ദീപിക കുമാരി ക്വാർട്ടറിൽ തോറ്റു പുറത്തായി.

മെഡലുറപ്പിച്ച് ലവ്‌ലിന , ബോക്സിംഗ് വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ സെമിഫൈനലിൽ കടന്നു.

അമ്പെയ്‌ത്തിൽ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ , പ്രീ ക്വാർട്ടറിൽ കൊറിയൻ താരമായ സെനിയ പെറോവയെ 6-5 ന് തോൽപ്പിച്ചു.

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ്  സേബിൾ ദേശീയ റെക്കോഡ് തിരുത്തി ; അവിനാശിന് ഫൈനലിൽ എത്താൻ കഴിഞ്ഞില്ല.

ലോക റെക്കോഡുകാർ നാളെ ഇറങ്ങും ; ഒളിമ്പിക്സിൽ ആവേശപ്പോരാട്ടങ്ങൾ.


ബോക്‌സിംഗിൽ മേരി കോം പൊരുതി തോറ്റു.

3-2 എന്ന സ്‌കോറിനാണ് മേരി കോം തോൽവി വഴങ്ങിയത്.

ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജസിന്റെ പോയിന്റിൽ 4-1ന് മേരികോം പുറകിൽ പോയതാണ് നിർണ്ണായകമായത്.

[no-advt]

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist