റിയാദ് : 91 മതു നാഷണൽ ഡേ യോടനുബന്ധിച്ചു സൗദിയിലെ സാമൂഹിക സംഘടന ആയ ഇന്ത്യൻ ഓർസീസ് ഫോറം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന് ഐഓഫ് റിയാദ് പ്രൊവിൻസ് പ്രസിഡന്റ് ആശിഷ് ദേശായി, ജനറൽ സെക്രട്ടറി സന്ദീപ് എന്നിവർ നേതൃത്ത്വം നൽകി.
Comments