സവർക്കർ ഒരു വ്യക്തിയല്ല ചിന്താധാരയാണ്; രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സവർക്കർ ഒരു വ്യക്തിയല്ല ചിന്താധാരയാണ്; രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 06:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയാണ് വിനായക് ദാമോദർ സവർക്കർ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മികച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹത്തെ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദയ് മഹൂക്കറിന്റെ ‘വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്തും പരിപാടിയിൽ പങ്കെടുത്തു.

സവർക്കർ ഒരു വ്യക്തിയല്ല ചിന്താധാരയാണ്. ഭാരതത്തിലെ ദേശീയവാദികളുടെ വീരപുരുഷനാണ് അദ്ദേഹം. എന്നാൽ ആ വീരപുരുഷന്റെ ജീവിതം യാഥാർത്ഥ്യം മറച്ചു വെച്ച് തെറ്റിധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മാർക്‌സിസ്റ്റ്, ലെനിൻ ചിന്താഗതി ഉള്ളവരാണ് അദ്ദേഹത്തെ ഫാസിസ്റ്റ് എന്നും നാസി എന്നും വിളിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ദേശീയവാദിയായ വീർ സവർക്കറെക്കുറിച്ച് വായിക്കുക എന്നത് നിസാരമായ കാര്യമല്ല. വളരെയധികം പ്രയത്‌നവും ഗവേഷണവും ഈ പുസ്തകത്തിന് പിന്നിലുണ്ട്. സവർക്കറിന്റെ ജീവിതം ഒരു പുസ്തകത്തിൽ ഒതുക്കാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. പുസ്തകം മികച്ച രീതിയിൽ പൂർത്തീകരിച്ച എഴുത്തുകാരനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സവർക്കറിന്റെ ജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ദേശീയ നായകന്മാരെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടാവുക. എന്നാൽ അവരെപ്പറ്റി ഒരു കാഴ്ചപ്പാട് ഉണ്ടാകുന്നത് ശരിയല്ല. സവർക്കർ എന്നും ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരിക്കുമെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

Tags: rajnath singhvinayak damodar savarkar
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies