vinayak damodar savarkar - Janam TV
Monday, July 14 2025

vinayak damodar savarkar

വീർ സവർക്കർക്കെതിരായ അപവാദം; മാനനഷ്ടക്കേസിൽ ഒക്ടോബർ 23-ന് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുലിന് പൂനെ കോടതി സമൻസ്

പൂനെ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഒക്ടോബർ 23ന് ഹാജരാകാൻ പൂനെ കോടതി സമൻസ് അയച്ചു. വിനായക് ദാമോദർ സവർക്കറുടെ ചെറിയ അനന്തരവൻ നൽകിയ ക്രിമിനൽ ...

രാഷ്‌ട്രീയ ലാഭത്തിനായി വീർ സവർക്കറെ രാ​ഹുൽ നിരന്തരം അവഹേളിക്കുന്നു; ലക്ഷ്യം തിരഞ്ഞെടുപ്പ്; തുറന്നടിച്ച് ചെറുമകൻ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് വീർ സവർക്കറിന്റെ ചെറുമകൻ രഞ്ജിത് സവർക്കർ. രാഷ്ട്രീയ നേട്ടത്തിനായി രാഹുൽ വീർ സവർക്കറെ നിരന്തരം അവഹേളിക്കുന്നുവെന്ന് ചെറുമകൻ തുറന്നടിച്ചു. കോൺ​ഗ്രസും ...

“മീ സാവർക്കർ”; ഇന്ത്യൻ സൈബർ ലോകത്ത് വീർ സാവർക്കർ തരംഗം; ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വെച്ച സോഷ്യൽ മീഡിയ ക്യാംപെയ്ൻ കത്തിക്കയറുന്നു; വീർ സാവർക്കറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി മാറ്റി ലക്ഷക്കണക്കിന് പേർ; ഹാഷ് ടാഗുകളും കാണാം

മുംബൈ : ഇന്ത്യൻ സൈബർ ലോകത്ത് വീർ സാവർക്കർ തരംഗം ആഞ്ഞടിക്കുന്നു. വീർ വിനായക് ദാമോദർ സാവർക്കർ ജനഹൃദയങ്ങളിൽ അജയ്യനായി ജീവിക്കുന്നു എന്ന് വിളിച്ചോതിക്കൊണ്ട് ലക്ഷക്കണക്കിന് പേർ ...

ധീര സ്വാതന്ത്ര്യസമര സേനാനികളിൽ സവർക്കർ ഉണ്ടെന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലത്; ബംഗാളിലെ സിപിഎം ഇത് പണ്ടേ അംഗീകരിച്ചിരുന്നു: വി.മുരളീധരൻ- Vinayak Damodar Savarkar, CPM kerala, V. Muraleedharan

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും ആണെന്ന ...

ഹിന്ദുത്വ ധർമ്മമല്ല, ഇതിഹാസം; സ്വതന്ത്ര വീർ സവർക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി രൺദീപ് ഹൂഡ

ന്യഡൽഹി : സ്വതാന്ത്ര സമര സേനാനി വിനായക് ദാമോദർ സവർക്കറിന്റെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് താരം രൺദീപ് ഹൂഡ. വീർ ...

‘അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും’; വീർ സവർക്കറിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലി അർപ്പിച്ച് അമിത് ഷാ

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ 139ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചത്. അദ്ദേഹത്തിന്റെ ത്യാഗങ്ങൾ ...

പൂരം കുടമാറ്റം; വർണക്കുടകളിൽ വീരസവർക്കറിനും സ്വാതന്ത്ര്യ സമരസേനാനികൾക്കും നവോത്ഥാന നായകർക്കും ഇടം നൽകി പാറമേക്കാവ്; ഇടംപിടിച്ചത് ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും മന്നത്ത് പത്മനാഭനും

തൃശൂർ: പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടകളിൽ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറും.പാറമ്മേക്കാവ് വിഭാഗം സ്വാതന്ത്ര്യ സമരസേനാനികളേയും നവോത്ഥാന നായകരേയും ഉൾപ്പെടുത്തി തയ്യാറാക്കിയ കുടകളിൽ വീർ സവർക്കറെ ...

സവർക്കർ ഒരു വ്യക്തിയല്ല ചിന്താധാരയാണ്; രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പ്രയത്‌നിച്ച തികഞ്ഞ ദേശീയവാദിയാണ് വിനായക് ദാമോദർ സവർക്കർ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മികച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ...