കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 02:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരിന്റെ സമാധാനം കെടുത്താൻ ടൂൾകിറ്റ് നിർദ്ദേശങ്ങൾ പ്രചരിക്കുന്നു. 22 നിർദ്ദേശങ്ങളാണ് പല സ്ഥലങ്ങളിലും പ്രദേശവാസികളിൽ പ്രചരിക്കുന്നത്. ടൂൾകിറ്റിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഐഎസ്‌ഐയുടെ സാദ്ധ്യത തളളിക്കളയാനാകില്ലെന്നാണ് നിഗമനം.

കശ്മീരിൽ ചെയ്യേണ്ട 22 കാര്യങ്ങൾ വിവരിക്കുന്ന ടൂൾ കിറ്റാണ് പുറത്തുവന്നത്. ദീർഘകാലം താമസിക്കാൻ വരുന്ന കശ്മീരികൾ അല്ലാത്തവരെ ലക്ഷ്യമിടണമെന്നും അതിന് അനുവദിക്കരുതെന്നും ടൂൾ കിറ്റിൽ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥരെയും മറ്റുളളവരെയും ലക്ഷ്യം വെയ്‌ക്കണം.

കശ്മീരി പണ്ഡിറ്റുകളെ ഒരിക്കലും സ്വീകരിക്കരുത്. ഒരിക്കൽ കശ്മീരിൽ നിന്ന് പലായനം ചെയ്ത അവർ വീണ്ടും അവരുടെ വൃത്തികെട്ട മുഖം കാണിക്കാനായി തിരിച്ചുവരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വികസന പദ്ധതികളെയും ഉന്നം വെയ്‌ക്കണം. സർക്കാരുമായി സഹകരിക്കുന്ന മാദ്ധ്യമസ്ഥാപനങ്ങളെയും വെറുതെ വിടരുതെന്നും പറയുന്നു. പാലവും സ്‌കൂളും കോളജുകളും കളിക്കളങ്ങളും ഉൾപ്പെടെയുളള വികസന പദ്ധതികളെയും ലക്ഷ്യം വെയ്‌ക്കണമെന്ന്് നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

കശ്മീർ വിരുദ്ധ പോരാട്ടത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ പോലീസുകാരുടെയും വീടുകൾ ലക്ഷ്യമിടണം. വിധ്വംസക പ്രവർത്തനങ്ങൾ പോലീസിൽ അറിയിക്കുന്ന ഇൻഫോർമർമാരെയും പരാമർശിക്കുന്നുണ്ട്. പെട്രോൾ ബോംബുകളും കല്ലുകളും ഉപയോഗിച്ച് വേണം ഇവരെ നേരിടാനെന്നാണ് നിർദ്ദേശം.

ഈ മാസം ഇതുവരെ കശ്മീരിൽ 11 സാധാരണക്കാർ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അധികവും അന്യസംസ്ഥാനങ്ങളിൽ നിന്നുളള കച്ചവടക്കാരും തൊഴിലാളികളും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നിർദ്ദേശങ്ങളും പ്രചരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ ഒരുക്കുന്നതിനിടെയാണ് അന്യസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് താഴ് വരയിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയായത്.

Tags: Kashmirkashmir policetoolkitkashmiri pandits
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies