ഹിന്ദുസമൂഹത്തിന് സുരക്ഷയുള്ളത് ഇന്ത്യയിൽ മാത്രം ; ബംഗ്ലാദേശിലെ വ്യാപക ആക്രമണം തെളിയിക്കുന്നത് അത് തന്നെ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഹിന്ദുസമൂഹത്തിന് സുരക്ഷയുള്ളത് ഇന്ത്യയിൽ മാത്രം ; ബംഗ്ലാദേശിലെ വ്യാപക ആക്രമണം തെളിയിക്കുന്നത് അത് തന്നെ

രാജേഷ് ചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 09:54 am IST
FacebookTwitterWhatsAppTelegram

ഹിന്ദുസമൂഹത്തിന് സുരക്ഷയുള്ളത് ഇന്ത്യയിൽ മാത്രമെന്ന് തെളിയിക്കുകയാണ് ബംഗ്ലാദേശിലെ വ്യാപക ആക്രമണം. പാകിസ്താനിലേത് പോലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും നേരെ നടക്കുന്നത് കലാപസമാനമായ ഏകപക്ഷീയമായ ആക്രമണങ്ങളാണ്.

ദുർഗ്ഗാപൂജ ആഘോഷ സമയത്താണ് ഹിന്ദു വിശ്വാസികൾക്ക് നേരെ ആസൂത്രിതമായ ആക്രമണം ആരംഭിച്ചത്. ക്ഷേത്രങ്ങളിൽ ദുർഗ്ഗാപൂജ നടക്കുമ്പോൾ നൂറുകണക്കിനുള്ള മതമൗലികവാദികളാണ് ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയത്. പൂജാ പന്തലുകൾ കത്തിച്ചു പൂജാരിമാരെ തല്ലി കൊന്നും ഭക്തരെ അടിച്ചോടിച്ചും നടത്തിയത് നരനായാട്ട്. ക്ഷേത്രത്തിനകത്ത് കയറി കണ്ണികണ്ടതെല്ലാം കലാപകാരികൾ അടിച്ചു തകർക്കുകയായിരുന്നു, ക്ഷേത്രവും അഗ്നിക്കിരയാക്കി. വിശ്വാസികളെയും തല്ലിച്ചതച്ച് മതമൗലികവാദികൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് ബംഗാളിൽ ഉടനീളം അരങ്ങേറുന്നത്.

ഇസ്ലാമിക മതഗ്രന്ഥമായ ഖുറാൻ ദുർഗ്ഗാദേവീ വിഗ്രഹത്തിന്റേയും ശ്രീരാമ വിഗ്രഹത്തിന്റേയും കാലിനടുത്ത് ഇരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നത്. ആക്രമണം ഇസ്‌കോണിന്റെ അടക്കമുള്ള ക്ഷേത്രങ്ങളിലേക്കും വ്യാപിച്ചു. ക്രൂരമായ ആക്രമണം തുടരുമ്പോഴും ഷേഖ് ഹസീന ഭരണകൂടം പ്രതിപക്ഷത്തിന് മേൽ ആരോപണം ഉന്നയിച്ച് തടിയൂരുകയാണ്.

ബംഗാളിലെ ഏകപക്ഷീയമായ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകരാജ്യങ്ങളിൽ നിന്ന് ഉയരുന്നത്. അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ രാജ്യങ്ങളും അക്രമത്തെ അപലപിച്ചു. മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. മതവിശ്വാസത്തോടൊപ്പം തങ്ങളുടെ വിശേഷ ദിവസങ്ങൾ സന്തോഷത്തോടെ ആഘോഷിക്കാനും അതാത് മതവിശ്വാസികളെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പാശ്ചാത്യ രാജ്യങ്ങളിലടക്കം ശ്രീകൃഷ്ണ സങ്കല്പത്തിന്റെ എല്ലാ സൗന്ദര്യവും ജനങ്ങളിലേക്ക് എത്തിക്കുന്ന ഇസ്‌കോണിനെതിരെയുണ്ടായ ഇസ്ലാമിക ഭീകരാക്രമണത്തിനെതിരെ അമേരിക്കയും മറ്റ് വിദേശരാജ്യങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറെ അനുയായികളുള്ള ഇസ്‌കോൺ എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഹരേരാമ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ക്ഷേത്രങ്ങൾക്കും സ്വത്തുക്കൾക്കും നേരെ നടക്കുന്നത് കൊടും ക്രൂരതകളാണ്. മതമൗലിക വാദികളുടെ ആക്രമണത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളുടെ വീടുകളും കടകളും അക്രമികൾ നശിപ്പിച്ചു. കൂടാതെ നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. നിരപരാധികളായ ഹിന്ദുക്കളെ വളരെ ക്രൂരമായാണ് ഇസ്ലാമിക മതമൗലിക വാദികൾ കൊലചെയ്തത്.

ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരായ ആക്രമം ഇനിയും അവസാനിച്ചിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം തുടരുകയാണ്. ഭരണകൂടം വെറും നോക്കുകുത്തി മാത്രം. പാകിസ്താനിലെപോലെ വെറും പത്തുശതമാനം വരുന്ന ഹിന്ദുക്കൾ ബംഗ്ലാദേശിലും ദുർബല വിഭാഗമാണ്. ഇസ്ലാമിക ഭരണകൂടങ്ങൾ മതമൗലികവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തതാണ് ലോകരാജ്യങ്ങളെ ചൊടിപ്പിക്കുന്നത്. പാകിസ്താനിലും, അഫ്ഗാനിസ്ഥാനിലും ,ബംഗ്ലാദേശിലും ന്യൂനപക്ഷമായ ഹിന്ദുവിറെ അവസ്ഥ എന്താണെന്നതിറെ നേർക്കാഴ്ചയാണ് ഈ ആക്രമ ണങ്ങൾ .

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies