ആസിയാൻ രാജ്യങ്ങൾ പ്രതീക്ഷയിൽ; സൈബർ സുരക്ഷയടക്കമുള്ള മേഖലയിൽ രക്ഷ ഇന്ത്യയെന്ന് പ്രതിനിധികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആസിയാൻ രാജ്യങ്ങൾ പ്രതീക്ഷയിൽ; സൈബർ സുരക്ഷയടക്കമുള്ള മേഖലയിൽ രക്ഷ ഇന്ത്യയെന്ന് പ്രതിനിധികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 08:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങൾക്ക് ഇനി പ്രതീക്ഷ ഇന്ത്യയെ മാത്രം. കൊറോണ കാലത്തും തുടർന്നുള്ള സാമ്പത്തിക തകർച്ചയിലും സഹായിച്ച ഇന്ത്യയുടെ കരുത്തിൽ വിശ്വാസമർപ്പിക്കുകയാണ് ആസിയാൻ രാജ്യങ്ങൾ.   കിഴക്കൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി റിവാ ഗാംഗുലി ദാസാണ് ആസിയാൻ രാജ്യങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചത്.

കൊറോണ വഴിമാറുന്ന സാഹചര്യത്തിൽ വാണിജ്യ-പ്രതിരോധ രംഗത്തെ സൈബർ സെക്യൂ രിറ്റി മേഖലശക്തിപ്പെടുത്തുന്ന തിരക്കിലാണ് ആസിയാൻ രാജ്യങ്ങൾ. ഇന്ത്യയിലാണ് അവരുടെ പ്രതീക്ഷ. ആഗോളതലത്തിൽ വിവരസാങ്കേതിക മേഖലയിൽ സഹായിക്കാൻ സാധിക്കുന്ന ഏഷ്യൻ ശക്തിയെന്ന നിലയിലാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ആസിയാനിലെ പത്തുരാജ്യങ്ങളിൽ സൈനിക ഭരണം നടക്കുന്ന മ്യാൻമറിനെ മറ്റ് രാജ്യങ്ങൾ അകറ്റിനിർത്തിയിരിക്കുകയുമാണ്.

വ്യാപാര-വാണിജ്യ-പ്രതിരോധ രംഗത്തെ വിവിരസാങ്കേതിക മുന്നേറ്റത്തെ ചെറുരാജ്യ ങ്ങൾക്കും ഉപയോഗിക്കാനാകണമെന്ന ഇന്ത്യയുടെ തുറന്ന നിലപാടാണ് ആസിയാന് ആശ്വാസമാകുന്നതെന്നും റിവാ ഗാംഗുലി പറഞ്ഞു. ഇന്ത്യയിൽ വിജയിച്ച ആധാർകാർഡ് സംവിധാനം, ബാങ്കിംഗ് മേഖലയിലെ യു.പി.ഐ സംവിധാനം എന്നിവയുടെ സാദ്ധ്യതകളും ആസിയാൻ രാജ്യങ്ങൾ ചർച്ച ചെയ്തതായും റിവ പറഞ്ഞു.

Tags: ASEAN-INDIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies