ആഡംബരക്കപ്പലിലെ ലഹരിപാർട്ടി; നടി അനന്യ പാണ്ഡെയും എൻസിബി നിരീക്ഷണത്തിൽ; അടുത്ത ദിവസങ്ങളിൽ ഷൂട്ടിങിന് വിലക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബരക്കപ്പലിലെ ലഹരിപാർട്ടി; നടി അനന്യ പാണ്ഡെയും എൻസിബി നിരീക്ഷണത്തിൽ; അടുത്ത ദിവസങ്ങളിൽ ഷൂട്ടിങിന് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 06:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവൂഡിലെ കൂടുതൽ താരങ്ങൾ എൻസിബി നിരീക്ഷണത്തിൽ. നടി അനന്യ പാണ്ഡ്യ എൻസിബിയുടെ നിർദ്ദേശം പ്രകാരം ചോദ്യം ചെയ്യലിനായി ഓഫീസിൽ ഹാജരായി. അനന്യയുടെ വീട്ടിൽ നടത്തിയ റെയിഡിൽ മൊബൈൽഫോണും ലാപ്‌ടോപ്പും എൻസിബി പിടിച്ചെടുത്തു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കടെ, വിവി സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ആര്യൻഖാനിന്റെ വാട്‌സ്ആപ്പ് ചാറ്റിൽ പരാമർശിക്കപ്പെട്ട രണ്ട് താരങ്ങളാണ് പ്രധാനമായും എൻസിബിയുടെ ചോദ്യം ചെയ്യലിൽ ഉളളത്. ആര്യൻ ഖാൻ എത്രകാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു,ആര്യനൊപ്പം നടി ലഹരി ഉപയോഗിച്ചിട്ടുണ്ടോ,ലഹരി മരുന്ന് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയവയാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത് ദിവസം മുതൽ ഷൂട്ടിങ് വേണ്ടെന്നും നിർദ്ദശിച്ചു. എൻസിബി വീണ്ടു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. എന്നാൽ ഷാറുഖ് ഖാനിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് സമീർ വാങ്കഡെ അറിയിച്ചത്. ചില രേഖകൾ ശേഖരിക്കാനാണ് ഷാറുഖിന്റെ മന്നത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Tags: ncbAnanya Pandey
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies