അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ; സത്യജിത് റായ് ശതാബ്ദി ആഘോഷം വിപുലമാക്കും: അനുരാഗ് ഠാക്കൂർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ; സത്യജിത് റായ് ശതാബ്ദി ആഘോഷം വിപുലമാക്കും: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 09:28 am IST
Facebook
Twitter
WhatsAppTelegram

പനാജി: ഇത്തവണത്തെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ  ഗോവയിൽ നടക്കും. നവംബർ 20 മുതൽ 28 വരെ ഒരാഴ്ചക്കാലമാണ് ഫെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 52-ാമത് ഫെസ്റ്റിന്റെ പ്രത്യേകത ലോകോത്തര ചലച്ചിത്ര സംവിധായകൻ സത്യജിത് റായുടെ ശതാബ്ദി വർഷമെന്നതാണ്. കഴിഞ്ഞ ജൂൺ മാസം മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഫിലിംഫെസ്റ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചിരുന്നു.

ഗോവയിലെ തയ്യാറെടുപ്പുകൾ ഏറ്റവും മികച്ചതാണെന്നും സത്യജിത് റായുടെ പേരിലുള്ള സമഗ്രസംഭവാനക്കുള്ള പുരസ്‌കാരം വിദേശ സംവിധായർക്ക് നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇത്തവണ ലോക സിനിമാ രംഗത്തെ പ്രതിഭകളായ ഹംഗേറിയൻ സംവിധായകൻ ഇസ്വാൻ സാബോ, ഹോളീവുഡിലെ സംവിധായകനായ മാർട്ടിൻ സ്‌കോർസസെ എന്നിവരെ സത്യജിത് റായുടെ പേരിലുള്ള ബഹുമതി നൽകി ആദരിക്കും.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സജീവമായതിന്റെ പശ്ചാത്തലത്തിൽ അത്തരം കമ്പനികളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതും ഇത്തവണത്തെ പ്രത്യേകതയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം, സീ5, വൂട്ട്, സോണി എന്നീ പ്രമുഖ ഓൺലൈൻ കമ്പനികളാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമാവുന്നത്. തെരഞ്ഞെടുക്കപ്പെട്ട 75 യുവപ്രതിഭകൾക്ക് സിനിമാരംഗത്തെ പ്രഗൽഭരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

Tags: goa film fest
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies