പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക്; ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്ക്ക് ഇന്ന് ആരംഭം; ആരോഗ്യ രക്ഷാ ശൃംഖല തീർത്ത് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക്; ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്‌ക്ക് ഇന്ന് ആരംഭം; ആരോഗ്യ രക്ഷാ ശൃംഖല തീർത്ത് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തരംഗം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വാക്‌സിനേഷനിൽ 100 കോടിയും കടന്നുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഉത്തർപ്രദേശിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്. ആരോഗ്യരംഗത്ത് സമഗ്രമായ ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്‌ക്കും ഇന്ന് തുടക്കമാകും.

ഉത്തർപ്രദേശിൽ സമഗ്രമായ ആരോഗ്യരക്ഷാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമി ടുന്നത്. സിദ്ധാർത്ഥനഗറിലെ ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഒൻപത് മെഡിക്കൽ കോളേജുകൾ ഇന്ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം സംസ്ഥാനത്ത് ആരംഭിക്കുന്ന 5200 കോടിയുടെ വിവിധ പദ്ധതികൾക്കും തുടക്കം കുറിയ്‌ക്കും.

ദേശീയ ആരോഗ്യ മിഷന് പുറമേ ഇന്ത്യയിൽ എവിടേയും ചികിത്സാ സഹായം കിട്ടുന്ന വിപുലമായ ആരോഗ്യ രക്ഷാ പദ്ധതിയ്‌ക്കാണ് ആത്മനിർഭർ സ്വസ്ഥ ഭാരത് യോജനയിലൂടെ നടപ്പാവുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമർപ്പിക്കുന്നത്. ഇതുവഴി 17,188 ഗ്രാമീണ മേഖലയിലെ ആശുപത്രികളും നഗരമേഖലയിലെ 11,024 കേന്ദ്രങ്ങളും നിർമ്മിക്കും.

ഇതിന് കീഴിൽ രാജ്യത്തെ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഘട്ടംഘട്ടമായി നടപ്പാവുക. നാല് അത്യാധുനിക വൈറോളജി ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയുടെ തെക്കു-കിഴക്കൻ ഏഷ്യയുടെ ഗവേഷണ കേന്ദ്രവും, 9 ബയോസുരക്ഷാ ലാബുകളും, 5 റീജണൽ സെന്ററുകളും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും സ്വസ്ഥ് ഭാരത് മിഷന്റെ ചുമതലവഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags: athmaribhar swathya yojana
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies