മരവിച്ച് മാഞ്ചസ്റ്റർ; ലിവർപൂളിന്റെ ജയം എതിരില്ലാത്ത 5 ഗോളുകൾക്ക്; സലെയ്ക്ക് ഹാട്രിക്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മരവിച്ച് മാഞ്ചസ്റ്റർ; ലിവർപൂളിന്റെ ജയം എതിരില്ലാത്ത 5 ഗോളുകൾക്ക്; സലെയ്‌ക്ക് ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 08:05 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എൽ ക്ലാസികോ പോരാട്ടത്തിൽ ഓൾഡ് ട്രാഫോഡിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂൾ എതിരാളികളെ തകർത്തെറിഞ്ഞത് എതിരില്ലാത്ത 5 ഗോളുകൾക്കാണ്.

ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലയുടെ ഹാട്രിക്കാണ് കളിയിൽ ആരാധകരെ ആവേശത്തിലാക്കിയത്. അതേ സമയം സീസണിലെ സുപ്രധാന മത്സരത്തിൽ ഒരു ഗോൾ പോലും അടിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ നിരാശരാക്കി.കളിക്കിടെ പരുക്കൻ കളി എടുത്ത റൊണാൾഡോയും പോൾ പോഗ്ബയും ടീമിന് നാണക്കേടായി. പോഗ്ബയ്‌ക്ക് ചുവപ്പുകാർഡും കാണേണ്ടിവന്നു

കളിയുടെ 5-ാം മിനിറ്റിൽ തന്നെ വെള്ളക്കുപ്പായത്തിലിറങ്ങിയ ചെമ്പട ആദ്യ ഗോൾ നേടി. നാബി കീറ്റയാണ് മാഞ്ചസ്റ്റർ വല കുലുക്കിയത്. 13-ാം മിനിറ്റിൽ രണ്ടാം ഗോൾ ഡീഗോ ജോട്ടയുടെ വകയായിരുന്നു. തുടർന്ന് ആദ്യപകുതിയിൽ രണ്ടു ഗോളുകൾ പത്തുമിനിറ്റിനകം അടിച്ചുകൂട്ടി മുഹമ്മദ് സല ക്രിസ്റ്റ്യാനോയേയും കൂട്ടരേയും ഞെട്ടിച്ചു.

4-0ന് രണ്ടാം പകുതി ആരംഭിച്ച് ലിവർപൂളിലനെതിരെ മാഞ്ചസ്റ്റിന്റേയും ക്രിസ്റ്റ്യാനോ യുടേയും എല്ലാ മുന്നേറ്റവും ലിവർപൂൾ തടഞ്ഞു. 50-ാം മിനിറ്റിൽ തന്റെ ഹാട്രിക് നേടിയ സല ടീമിന് 5-0ന്റെ അത്യുഗ്രൻ ജയമാണ് സമ്മാനിച്ചത്.

1925ന് ശേഷം ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്. ജയത്തോടെ ലീഗിൽ ചെൽസിയുടെ പുറകിൽ  രണ്ടാ-ാം സ്ഥാനത്തേക്ക് ലിവർപൂൾ കയറി.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies