ജിയോഫോൺ നെക്സ്റ്റ് ദീപാവലി ദിനത്തിൽ പുറത്തിറക്കുമെന്ന് റിലയൻസ്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജിയോഫോൺ നെക്സ്റ്റ് ദീപാവലി ദിനത്തിൽ പുറത്തിറക്കുമെന്ന് റിലയൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗൂഗിളിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ജിയോഫോൺ നെക്സ്റ്റ് അടുത്തയാഴ്ച ദീപാവലി ദിനത്തിൽ ഇന്ത്യയിലെത്തുമെന്ന് റിലയൻസ് സ്ഥിരീകരിച്ചു. ഇതിന് മുന്നോടിയായി ജിയോ ‘മേക്കിംഗ് ഓഫ് ജിയോഫോൺ നെക്സ്റ്റ്’ എന്ന ഔദ്യോഗിക ചിത്രം പുറത്തിറക്കി.

ജിയോഫോൺ നെക്സ്റ്റ് ആരംഭിക്കുന്നതിന് പിന്നിലുള്ള കാഴ്ചപ്പാടുകളെയും ആശയങ്ങളെയും കുറിച്ചാണ് വീഡിയോ പ്രതിപാദിക്കുന്നത്. ഈ ഹാൻഡ്സെറ്റ് ഇന്ത്യൻ പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ ഇന്ത്യക്കാർ നിർമ്മിച്ചതാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്ത്യൻ നിർമ്മിത ജിയോഫോൺ നെക്സ്റ്റ്, ഓരോ ഇന്ത്യക്കാരനും തുല്യ അവസരവും ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ആക്‌സസും നൽകും.

ജിയോഫോൺ നെക്സ്റ്റ് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം എങ്ങനെ മാറ്റുമെന്ന് വീഡിയോ വിശദീകരിക്കുന്നു. ജിയോയുടെ വരാനിരിക്കുന്ന 4ജി ഹാൻഡ്സെറ്റ് സാധാരണക്കാർക്ക് പോലും വാങ്ങാവുന്ന വിലയിൽ ലഭ്യമാക്കും. ആൻഡ്രോയിഡ് നൽകുന്ന പ്രഗതി ഒഎസിലും ഇത് പ്രവർത്തിക്കും. ഇന്ത്യയ്‌ക്കായി പ്രത്യേകം നിർമ്മിച്ചതും ലോകോത്തര ഓപ്പറേറ്റിംഗ് സിസ്റ്റമായാണ് ജിയോഫോൺ നെക്സ്റ്റിന്റെ പ്ലാറ്റ്ഫോമിനെ വിശേഷിപ്പിക്കുന്നത്.

‘പ്രഗതി’ അല്ലെങ്കിൽ പുരോഗതി എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിയോയിൽ നിന്നും ഗൂഗിളിൽ നിന്നുമുള്ള ടീമുകളാണ് ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തത്. കൂടാതെ ജിയോഫോൺ നെക്സ്റ്റിലെ പ്രോസസർ സെമികണ്ടക്ടർ ക്വാൽകോമിൽ നിന്നാണ് വരുന്നത്. ഒപ്റ്റിമൽ പെർഫോമൻസ്, ഓഡിയോ, ബാറ്ററി എന്നിവയും വാഗ്ദാനം ചെയ്യുന്നു. കണക്റ്റിവിറ്റിയും ലൊക്കേഷൻ ടെക്‌നോളജികളും ഒപ്റ്റിമൈസ് ചെയ്യുന്നതിനാണ് ചിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജിയോഫോൺ നെക്സ്റ്റിനൊപ്പം, ഇന്ത്യയിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയെ ജനാധിപത്യവൽക്കരിക്കുക എന്ന കാഴ്ചപ്പാടിലേക്ക് നിർണായക ചുവടുവെപ്പ് നടത്താൻ ജിയോ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

Tags: Reliancemukesh ambanijiophone nextdeepavali
ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

Latest News

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies