കൊറോണ പുതിയ വകഭേദമായ എ വൈ.4 വൈറസ് ഇന്ത്യയിൽ; ഇൻഡോറിലെ ആറ് പേർക്ക് രോഗം സ്വീരികരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പുതിയ വകഭേദമായ എ വൈ.4 വൈറസ് ഇന്ത്യയിൽ; ഇൻഡോറിലെ ആറ് പേർക്ക് രോഗം സ്വീരികരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 06:48 pm IST
FacebookTwitterWhatsAppTelegram

നൃൂഡൽഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 ഇന്ത്യയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് രോഗം കണ്ടെത്തിയത്. ആറ് പേർക്ക് രോഗം സ്വീരികരിച്ചതായി ആരോഗ്യ അധികൃതർ വ്യക്തമാക്കി. രോഗം കണ്ടെത്തിയതിൽ രണ്ട് പേർ് സൈന്യക ഉദ്യോഗസ്ഥരാണ്. വൈറസ് കണ്ടത്തിയ ആറ് പേരും വാക്‌സിന് സ്വീകരിച്ചവരാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിലും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയ റിപ്പോർട്ടുകൾ വന്നത്. സെപ്തംബറിലായിരുന്നു ഇവരുടെ സാമ്പിളുകൾ ശേഖരിച്ച പരിശോധന നടത്തിയത്. എന്നാൽ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യമായാണ്. രോഗം സ്വീരികരിച്ച ആറ് പേരും രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവരാണെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബിഎസ് സത്യ പറഞ്ഞു.

എന്നാൽ ഇവരുമായി സമ്പർക്കത്തിൽ എർപ്പെട്ടത് അമ്പതോളം പേരായിരുന്നു. ഇവരുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ സ്വീരികരിച്ചിട്ടില്ലായെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി. എ വൈ.4 വൈറസിന്റെ രോഗലക്ഷണങ്ങൾ എന്തോക്കെയാണെന്നുളള പഠന റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും ഇൻഡോർ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിദ്ഗധ ഡോ.അനിത മുത്ത അറിയിച്ചു.

ഡെൽറ്റ വകഭേദത്തിന്റെ പുതിയ മ്യൂട്ടേഷനാണ് എ വൈ.4 വൈറസ്. നിലവിൽ ബ്രിട്ടൺ പോലുളള രാജ്യങ്ങളിലായിരുന്നു പുതിയ വകഭേദം കണ്ടെത്തിയത്. ജൂലൈ മുതൽ ആദ്യമായി രാജ്യങ്ങളിൽ വ്യാപിച്ച വൈറസ് ഇതുവരെ 15,000 പേർക്കാണ് പിടിപ്പെട്ടത്.

 

Tags: virus
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies