ടി20യിലെ ബാറ്റിംഗ് റാങ്കിംഗിൽ കോഹ് ലി താഴോട്ട്; രാഹുലിനും റാങ്കിംഗിൽ ഇടിവ്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20യിലെ ബാറ്റിംഗ് റാങ്കിംഗിൽ കോഹ് ലി താഴോട്ട്; രാഹുലിനും റാങ്കിംഗിൽ ഇടിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 03:56 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പ് ആരംഭിച്ചിരിക്കേ പുറത്തുവന്ന ഐ.സി.സി ലോകറാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് റാങ്കിംഗിൽ ഇടിവ്. പാകിസ്താനെതിരെ അർദ്ധസെഞ്ച്വറി പ്രകടനം നടത്തിയിട്ടും വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് നടത്തിയ പാക് ഓപ്പണർ മുഹമ്മദ് റിസ്വാനും ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്‌റാമും കരിയറിലെ മികച്ച റാങ്കിംഗിലേക്കു കയറി.

ടി20 ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ബാബർ അസം തുടരുകയാണ്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്‌റാമുമാണുള്ളത്.

ബൗളിംഗിൽ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റിന്റെ മികച്ച പ്രകടനം നടത്തിയ ഷഹീൻ അഫ്രിദി 11 സ്ഥാനം കയറി 12ലെത്തി. പാക് ബൗളർ ഹാരിസ് റൗഫ് ന്യൂസിലാന്റിനെതിരായ മികച്ച പ്രകടനത്തോടെ 34 സ്ഥാനങ്ങൾ കയറി 17 -ാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരിൽ ബംഗ്ലാദേശിന്റെ ഷാഖിബ് അൽഹസ്സനാണ് ഒന്നാം സ്ഥാനത്തുള്ളത്.

ബൗളിംഗിൽ ഒന്നാമത് ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസിയാണുള്ളത്. ശ്രീലങ്കയുടെ വാനിൻഡു ഡീ സിൽവ രണ്ടാമതും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ നാലാമതുമാണ്. ടീം റാങ്കിംഗിൽ നിലവിൽ ഒന്നാമതുള്ളത് ഇംഗ്ലണ്ടും രണ്ടാമത് ഇന്ത്യയുമാണ്. പാകിസ്താൻ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്.

Tags: icc-t20 ranking
Share
Tweet
SendShare

More News from this section

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

Latest News

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച മാത്രം; കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies