സന്നാഹമത്സരത്തിലെ യാതൊരു പോരാട്ട വീര്യവും നിർണ്ണായക മത്സരത്തിൽ കാഴ്ചവയ്ക്കാനാകാതെ ടീം ഇന്ത്യ; ഐ.പി.എല്ലിൽ കളിച്ച പിച്ചുകളിലെ രണ്ടാം തോൽവിയിൽ ഉത്തരമില്ല
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സന്നാഹമത്സരത്തിലെ യാതൊരു പോരാട്ട വീര്യവും നിർണ്ണായക മത്സരത്തിൽ കാഴ്ചവയ്‌ക്കാനാകാതെ ടീം ഇന്ത്യ; ഐ.പി.എല്ലിൽ കളിച്ച പിച്ചുകളിലെ രണ്ടാം തോൽവിയിൽ ഉത്തരമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 10:21 am IST
FacebookTwitterWhatsAppTelegram

ദുബായ്: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ തകർച്ചയോട് സമ്മിശ്ര പ്രതികരണം. ലോകോത്തര ബാറ്റിംഗ് നിരയുടെ തുടർച്ചയായ പരാജയവും ബൗളിംഗ് നിരയ്‌ക്ക് ഒന്നും ചെയ്യാനാകാത്തതുമാണ് ആരാധകരെ നിരാശരാക്കുന്നത്. വിരാട് കോഹ്‌ലിയെ മാത്രം കുറ്റപ്പെടുത്തരുതെന്നും പരിശീലകരും മറ്റ് താരങ്ങളുമടക്കം യാതൊരു ജാഗ്രതയും പാലിച്ചില്ലെന്നതാണ് ഒരുകൂട്ടർ പറയുന്നത്. പാകിസ്താനെതിരെ പത്തുവിക്കറ്റിന് തോറ്റപ്പോൾ നിരത്തിയ ന്യായം ഇന്നലെ കിവികൾക്കെതിരെ പൊളിഞ്ഞെന്നാണ് മറ്റൊരു വിമർശനം.

അത് ഏറെക്കാലം പരസ്പരം കളിക്കാതിരുന്ന ടീമിനെതിരെ തന്ത്രങ്ങൾ പാളിയതാണെന്നാണ് പാകിസ്താനെതിരായ തോൽവിയോട് ചിലരെങ്കിലും പ്രതികരിച്ചത്. എന്നാൽ കിവികൾക്കെ തിരേയും ദയനീയ പ്രകടനം ആവർത്തിച്ചതോടെ വിമർശനം ശക്തമാവുകയാണ്. പണം വാരുന്ന ഐ.പി.എല്ലിലെ രണ്ടാം ഘട്ടത്തിൽ ദുബായിലെ എല്ലാ സ്റ്റേഡിയത്തിലും കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇതിലും വലിയ പരിശീലനം ഇനി എന്നു ലഭിക്കാനാണെന്ന യുക്തി സഹമായ ചോദ്യമാണ് ദുബായിലെ ഇന്ത്യൻ സമൂഹം ചോദിക്കുന്നത്.

മികച്ച ഫോമിലുള്ള പാകിസ്താനും ന്യൂസിലാന്റും സെമിഫൈനലിലേക്ക് കടക്കുന്ന അവസ്ഥയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനേയും സ്‌കോട്‌ല ന്റിനേയും നബീമിയയേയും വലിയ മാർജ്ജിനിൽ തോൽപ്പിക്കുക എന്നതാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി. ഒപ്പം അഫ്ഗാനിസ്താൻ ന്യൂസിലാന്റിനെ തോൽപ്പിച്ചാൽ മാത്രമാണ് ഇന്ത്യക്ക് സെമി കാണാനാകൂ എന്ന വിദൂര സാദ്ധ്യതമാത്രമാണുള്ളത്.

Tags: T20 Worldcup
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies