ചെറു ദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്; ഗ്ലാസ്‌ഗോയിൽ ഐ.എസ്.ആർ.ഒ സാങ്കേതിക സഹായം വിശദീകരിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെറു ദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്; ഗ്ലാസ്‌ഗോയിൽ ഐ.എസ്.ആർ.ഒ സാങ്കേതിക സഹായം വിശദീകരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 04:37 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്‌ഗോ: ലോകത്തിലെ ചെറു ദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്. ഗ്ലാസ്‌ഗോ കാലവസ്ഥാ ഉച്ചകോടിയിലാണ് ലോകരാജ്യങ്ങളുടെ പരസ്പര സഹായ പദ്ധതികളുടെ വിപുലീകരണ വിഷയത്തിൽ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. സ്‌മോൾ ഐലന്റ് ഡെവലെപ്‌മെന്റ് സ്റ്റേറ്റ്( എസ്.ഐ.ഡി.എസ്) എന്ന് വിശേഷിപ്പിക്കുന്ന ചെറു ദ്വീപ് രാജ്യങ്ങൾക്കായാണ് ഇന്ത്യ സൗകര്യങ്ങൾ ഒരുക്കുന്നത്.

ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്താൽ ചെറുദ്വീപുരാജ്യങ്ങൾക്ക് വിപുലമായ ഡാറ്റാ വിൻഡോയാണ് ഇന്ത്യ തയ്യാറാക്കാനൊരുങ്ങുന്നത്. കാലാവസ്ഥ അടക്കമുള്ള എല്ലാ അന്താരാഷ്‌ട്ര വിവരങ്ങളും ഏകജാലക സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചു.

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ സംവിധാനത്താൽ എല്ലാ ദ്വീപുരാജ്യങ്ങൾക്കും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, പവിഴപ്പുറ്റുകളുടെ സംരക്ഷണ സംബന്ധിയായ വിവരങ്ങൾ, തീരസംരക്ഷണം, പ്രതിരോധ സുരക്ഷാ വിവരങ്ങൾ എന്നിവ കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.

പസഫിക്കിൽ നിലവിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഇന്ത്യ ചെറുദ്വീപു രാജ്യങ്ങൾക്കും കാരികോം രാജ്യങ്ങൾക്കും സഹായം നൽകും. നിലവിൽ 15 രാജ്യങ്ങൾ പൂർണ്ണമായും 5 രാജ്യങ്ങൾ ഭാഗീകമായും പങ്കാളിത്തം വഹിക്കുന്ന കൂട്ടായ്മയാണ് കാരികോം രാജ്യങ്ങളെന്ന് വിളിക്കപ്പെടുന്നത്.

കരീബിയൻ ദ്വീപസമൂഹത്തെ മുഴുവനായും ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിനകത്ത് കൊണ്ടുവരുന്ന ശൃംഖലയാണ് ഇന്ത്യ ഒരുക്കുന്നത്. ഇതിനൊപ്പം സമുദ്രത്തിൽ ഒറ്റപ്പെട്ട് കിട ക്കുന്ന എല്ലാ ദ്വീപുരാജ്യങ്ങളിലേക്കും സൗരോർജ്ജ സംവിധാനം എത്തിക്കാനും വാണിജ്യ വ്യാപാര പങ്കാളിത്തത്തിനും ഇന്ത്യ സംവിധാനം ശക്തമാക്കുകയാണ്.

Tags: glasgow-2021
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies