'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി' ഗ്ലാസ്‌ഗോയിൽ പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് മൂടി ബോറിസ് ജോൺസൻ; വൈറലായി വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ ഗ്ലാസ്‌ഗോയിൽ പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് മൂടി ബോറിസ് ജോൺസൻ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 07:42 am IST
FacebookTwitterWhatsAppTelegram

ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഓരോ മണിക്കൂറിലും പുറത്തുവരികയാണ്. ലോകനേതാക്കൾ ഇന്ത്യയിലുണ്ടായിരിക്കുന്ന മാറ്റമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന കാലാവസ്ഥ സംരക്ഷണ പരിശ്രമങ്ങളെ എടുത്തുപറയുകയാണ്. അവരുടെ പ്രസംഗത്തിലും മറ്റ് അനൗപചാരിക സംഭാഷണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളും നടപ്പാക്കൽ രീതികളും വിശദീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് നിലവിൽ വൈറലാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഊർജ്ജപ്രതിസന്ധി വിഷയത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കാൻ ക്ഷണിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വീഡിയോയാണ് വൈറലായത്.കൗതുകത്തോടേയും ചെറുചിരിയോടേയും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണം സ്വീകരിക്കുന്നതും വീഡിയോയവിൽ ദൃശ്യമാണ്. ലക്ഷണക്കണക്കിന് പേരാണ് രാജീവ്ചന്ദ്രശേഖർ എം.പിയുടെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

PM @narendramodi as introduced by @BorisJohnson 🙏🏻🙏🏻👍🏻🇮🇳😊pic.twitter.com/8ScOoUY5VF

— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) November 3, 2021

 

ഇന്ന് ലോകത്തിൽ സൂര്യപ്രകാശത്തെ എങ്ങനെ ഉപയോഗിക്കാമെന്നറിയാവുന്ന ഒരാളുണ്ട്.അത് കാണിച്ചുതന്ന വ്യക്തി നമുക്കൊപ്പമുണ്ടെന്നും പറഞ്ഞാണ് ബോറിസ് ജോൺസൻ പ്രസംഗം ആരംഭിച്ചത്. ജോൺസന്റെ വാക്കുകളെ ലോകനേതാക്കൾ നീണ്ട കയ്യടിയോടെയാണ് വരവേറ്റത്.

‘ നമുക്കറിയാം എങ്ങനെയാണ് ഈ ഊർജ്ജപ്രതിസന്ധികളെ മറികടക്കാൻ നടക്കുന്ന പരിശ്രമങ്ങളെന്തൊക്കെയാണെന്ന്. അതിനായി നാം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ന് ആ പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരാൾ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹം കൈവരിച്ച അത്ഭുതകരമായ നേട്ടം അദ്ദേഹത്തിന്റെ നാട്ടിൽ, ഇന്ത്യയിൽ ദൃശ്യവുമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശംമതി ഒരു വർഷം മുഴുവൻ ഭൂമിയിലെ മനുഷ്യരുടെ ആവശ്യം നിറവേറ്റാൻ’ എന്നദ്ദേഹം തെളിയിക്കുന്നു. അത് നമ്മളിന്ന് തിരിച്ചറിയുന്നു. അത് അറിയാവുന്ന അത് തെളിയിച്ച അതെങ്ങനെ നടപ്പാക്കാമെന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളെ ഞാൻ നിങ്ങൾക്കേവർക്കുമായി ക്ഷണിക്കുന്നു. ഇത് ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ അദ്ദേഹത്തെ തന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്’ ബോറിസ് ജോൺസൻ പറഞ്ഞു.

Tags: glasgow-2021cop-26
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies