ദീപാവലി വിപണിയിൽ ഇത്തവണ 1.25 ലക്ഷം കോടിയുടെ വ്യാപാരം; സമ്പദ്‌വ്യവസ്ഥ മഹാമാരിയെ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ വ്യാപാരമേഖല
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദീപാവലി വിപണിയിൽ ഇത്തവണ 1.25 ലക്ഷം കോടിയുടെ വ്യാപാരം; സമ്പദ്‌വ്യവസ്ഥ മഹാമാരിയെ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ വ്യാപാരമേഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 07:51 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദീപാവലി വിപണിയിൽ ഇക്കൊല്ലം റെക്കോർഡ് വിൽപന. ഇത്തവണ ദീപാവലി വിപണിയിൽ 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വ്യാപാരമാണുണ്ടായത്.

ഏകദേശം 70 ദശലക്ഷം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഐഎടി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ദീപാവലി വിപണി മാന്ദ്യത്തിലായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തിയതിന്റെ സൂചനയാണ് റെക്കോർഡ് വ്യാപാരം സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. ദീപാവലി വ്യാപാരത്തിലുണ്ടായ ഉണർവ്വ് വ്യാപാരികൾക്ക് വലിയ ആത്മവിശ്വാസമേകിയിട്ടുണ്ട്. നവംബർ 14 ന് ആരംഭിക്കാൻ പോകുന്ന വിവാഹ സീസണിനായി തയ്യാറെടുക്കുകയാണ് വ്യാപാരമേഖല.

ഈ വർഷത്തെ ദീപാവലി ഉത്സവത്തിൽ രാജ്യമൊട്ടാകെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ ദശകത്തിൽ ഇതുവരെ നേടിയിട്ടില്ലാത്ത ഒരു റെക്കോർഡാണ് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പറഞ്ഞു: ഡൽഹിയിൽ മാത്രം ഈ ബിസിനസ് ഏകദേശം 25,000 കോടി രൂപയായിരുന്നു.

ഇത്തവണ ചൈനീസ് ഉൽപ്പന്നങ്ങളൊന്നും വിറ്റിട്ടില്ലെന്നും ഉപഭോക്താക്കൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ഈ വാങ്ങൽ പ്രവണത മൂലം ചൈനയ്‌ക്ക് 50,000 കോടിയിലധികം രൂപയുടെ വ്യാപാരനഷ്ടമുണ്ടായി.

പരമ്പരാഗത ദീപാവലി ഇനങ്ങൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയായിരുന്നു. അതായത് മൺവിളക്കുകൾ, പേപ്പർ മാഷെ വിളക്കുകൾ, മെഴുകുതിരികൾ മുതലായവ, ഇത് ഇന്ത്യൻ കരകൗശല തൊഴിലാളികൾക്ക് കാര്യമായ ബിസിനസ്സ് കൊണ്ടുവന്നു. ഗൃഹാലങ്കാരങ്ങൾ, മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, കളിപ്പാട്ടങ്ങൾ എന്നിവയായിരുന്നു ഉയർന്ന ഡിമാൻഡുള്ള മറ്റ് ചില ഉൽപ്പന്നങ്ങൾ.

ഈ വർഷം ദീപാവലിയിൽ സ്വർണ്ണാഭരണങ്ങളുടെയും വെള്ളിയുടെയും വിൽപന 9,000 കോടി രൂപയായി. കൂടാതെ, 15,000 കോടി രൂപയുടെ പാക്കേജിംഗ് ചരക്കുകളും വിൽപന നടത്തി.

 

Tags: deepavali
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies